ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം
ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ വീറ്റ്ബെൽറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് പെർത്തിൽ നിന്നും വടക്കു-പടിഞ്ഞാറായി 201 കിലൊമീറ്റർ അകലെയാണ്. പടിഞ്ഞാറായി 6 കിലോമീറ്റർ അകലെയുള്ള ജൂറിയൻ ബേ ആണ് ഈ ദേശീയോദ്യാനത്തിന് ഏറ്റവും അടുത്തുള്ള പട്ടണം.
ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 30°14′04″S 115°05′16″E / 30.23444°S 115.08778°E |
വിസ്തീർണ്ണം | 26.81 km2 (10.4 sq mi)[1] |
Website | ഡ്രോവേഴ്സ് കേവ് ദേശീയോദ്യാനം |
ഈ ദേശീയോദ്യാനത്തിൽ ചുണ്ണാമ്പുകല്ലുകൾ ഉണ്ട്. ദേശീയോദ്യാനത്തിന്റെ അതിർത്തിയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന അനേകം ഗുഹകളുമുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും വാന്റലിസം തടയാനുമായി സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം അനേകം ഗുഹകളെ മറവുകൾ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. [2]
ഹേസ്റ്റിങ്സ്, മൂറ, ഓൾഡ് നദി, മിസ്റ്റിറി ഗുഹകൾ എന്നിവ ഈ ദേശീയോദ്യാനത്തിലുള്ള ചില ഗുഹകളാണ്. ഫോസിലുകൾ ഉൾക്കൊള്ളുന്നതിനാൽ ഹേസ്റ്റിങ്സ് ഗുഹ പ്രശസ്തമാണ്. [3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Total Travel - Drovers Cave National Park". 2008. Archived from the original on 2012-09-12. Retrieved 4 May 2010.
- ↑ "Boorabbin National Park (Place ID 10199)". Australian Heritage Database. Department of the Environment. 2010. Retrieved 27 November 2010.