ഡ്രാഗൺ ബോൾ പരമ്പരയിലെ 4-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ലോർഡ്‌ സലഗ് . മാർച്ച്‌ 19, 1991 ന് ആണ് ജപ്പാനിൽ ഈ ചിത്രം റിലീസ് ചെയ്തത് .[1]

Dragon Ball Z: Lord Slug
കവർ ആർട്ട്
സംവിധാനംMitsuo Hashimoto
നിർമ്മാണംChiaki Imada
Rikizô Kayano
തിരക്കഥTakao Koyama
ആസ്പദമാക്കിയത്Dragon Ball
by Akira Toriyama
അഭിനേതാക്കൾSee Cast
സംഗീതംShunsuke Kikuchi
ഛായാഗ്രഹണംMasaru Sakanishi
Motoi Takahashi
ചിത്രസംയോജനംShinichi Fukumitsu
സ്റ്റുഡിയോToei Animation
വിതരണംToei Company
റിലീസിങ് തീയതി
  • മാർച്ച് 19, 1991 (1991-03-19)
രാജ്യംJapan
ഭാഷJapanese
സമയദൈർഘ്യം51 minutes 49 secs

ഭൂമി കീഴടക്കാൻ വരുന്ന സലഗ് വംശത്തിൽ പെട്ട അന്യഗ്രഹ ജീവികളെ ഗോക്കുവും കൂട്ടരും ചെറുത്തു തോൽപ്പിക്കുന്നത് ആണ് കഥാസാരം .

  1. Imada, Chiaki (Producer), & Hashimoto, Mitsuo (Director). (2001 Aug 7). Lord Slug [Motion picture]. Japan: FUNimation.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക