ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ്

ഡ്രാഗൺ ബോൾ പരമ്പരയിലെ 18-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ് . മാർച്ച്‌ 30, 2013 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത് . 17 വർഷങ്ങൾക്കു ശേഷം ആണ് ഈ പരമ്പരയിലെ ഒരു ചിത്രം തീയേറ്ററുക്കളിൽ പ്രദർശനത്തിനു എത്തുന്നത്‌ . ആദ്യമായി ഐ മക്സ് തീയേറ്ററുക്കളിൽ എത്തുന്ന ജപ്പാൻ ചലച്ചിത്രവും ആണ് ഇത് .[1]

Dragon Ball Z: Battle of Gods
Japanese release poster
സംവിധാനംMasahiro Hosoda
തിരക്കഥYūsuke Watanabe
ആസ്പദമാക്കിയത്Dragon Ball
by Akira Toriyama
അഭിനേതാക്കൾSee Cast
സംഗീതംNorihito Sumitomo
സ്റ്റുഡിയോToei Animation
വിതരണംToei Company, Ltd.
20th Century Fox
റിലീസിങ് തീയതി
  • മാർച്ച് 30, 2013 (2013-03-30)
രാജ്യംJapan
ഭാഷJapanese
സമയദൈർഘ്യം85 minutes
ആകെ$7,317,313

ശബ്ദം നൽകിയവർ

തിരുത്തുക
കഥാപാത്രത്തിന്റെ പേര് ശബ്ദം നല്കിയത്
ഗോകൂ Masako Nozawa
Vegeta Ryō Horikawa
Gohan Masako Nozawa
Piccolo Toshio Furukawa
Kuririn Mayumi Tanaka
Yamcha Tōru Furuya
Tenshinhan Hikaru Midorikawa
Trunks Takeshi Kusao
Goten Masako Nozawa
Puar Naoko Watanabe
Oolong Naoki Tatsuta
Kame-Sen'nin Masaharu Satō
Bulma Hiromi Tsuru
Chi-Chi Naoko Watanabe
Android 18 Miki Itō
Mr. Satan Unshō Ishizuka
Mr. Boo Kōzō Shioya
Videl Yuko Minaguchi
Dende Aya Hirano
Pilaf Shigeru Chiba
Shenlong Kenji Utsumi
Kaiō-sama/Narrator Jōji Yanami
Gotenks Masako Nozawa
Takeshi Kusao
Gyū-Maō Ryūzaburō Ōtomo
Marron Tomiko Suzuki
Mai Eiko Yamada
Shu Tesshō Genda
Dr. Briefs Jōji Yanami
Bulma's Mother Yoko Kawanami
Birus Kōichi Yamadera
Uis Masakazu Morita
Oracle Fish Shoko Nakagawa
Motorcycle policewoman Kaori Matsumoto
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-09. Retrieved 2013-04-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക