ഡ്രസീന റിഫ്ലെക്സ
ഡ്രസീന റിഫ്ലെക്സ (പൊതുവായി സോംഗ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.)[2] മൊസാംബിക്, മഡഗാസ്കർ, മൗറീഷ്യസ്, ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റു അടുത്ത ദ്വീപുകൾ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[3] അലങ്കാര സസ്യജാലങ്ങളായും ഗാർഹികസസ്യങ്ങളായും ഇവ വ്യാപകമായി വളരുന്നു.
ഡ്രസീന റിഫ്ലെക്സ | |
---|---|
Mature specimens on Réunion. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Nolinoideae |
Genus: | Dracaena |
Species: | D. reflexa
|
Binomial name | |
Dracaena reflexa | |
Synonyms[1] | |
|
വിവരണം
തിരുത്തുകഡ്രസീന 4-5 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. അപൂർവ്വമായി 6 മീറ്റർ വരെ ഉയരത്തിലും കാണപ്പെടുന്നു. D. റിഫ്ലെക്സ സാധാരണയായി ഒരു ചെറിയ, ഗാർഹികസസ്യം ആയി വളരുന്നു. ഒരു തുറന്ന കിരീടത്തോട് കൂടിയതും സ്വാഭാവികമായി അണ്ഡാകൃതിയിൽ വളരുന്നതും ആയ ഇവ വളരെ സാവധാനത്തിൽ മാത്രമേ മുകളിലേയ്ക്ക് വളരുന്നുള്ളൂ. അറ്റം കൂർത്ത ആകൃതിയിലുള്ള ഇലകൾ 5-20 സെന്റീമീറ്റർ നീളവും 1.5-5 സെന്റീമീറ്റർ വീതിയിലും വൃത്താകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു. കടുത്ത പച്ച നിറമുള്ള ഇലകളിൽ സമാന്തരവിന്യാസം കാണപ്പെടുന്നു.[4][5]
ഇനങ്ങൾ
തിരുത്തുക2017 നവംബർ മാസത്തെ തിരഞ്ഞെടുത്ത പ്ലാൻറ് കുടുംബങ്ങളുടെ ലോക ചെക്ക്ലിസ്റ്റ് കൂടുതലും മഡഗാസ്കറിൽ നിന്നും ഉള്ള ഇനങ്ങൾ ആണ്.[6]
- Dracaena reflexa var. angustifolia Baker – western Indian Ocean islands
- Dracaena reflexa var. bakeri (Scott Elliot) H.Perrier – south-east Madagascar
- Dracaena reflexa var. brevituba H.Perrier – central Madagascar
- Dracaena reflexa var. condensata H.Perrier – south-east Madagascar
- Dracaena reflexa var. lanceolata H.Perrier – Madagascar
- Dracaena reflexa var. linearifolia Ayres ex Baker – Mascarenes, Madagascar
- Dracaena reflexa var. nervosa H.Perrier – Madagascar
- Dracaena reflexa var. occidentalis H.Perrier – west and south-west Madagascar
- Dracaena reflexa var. parvifolia Thouars ex H.Perrier – east Madagascar
- Dracaena reflexa var. reflexa – north-east Mozambique, western Indian Ocean islands
- Dracaena reflexa var. salicifolia (Regel) Baker – Madagascar
- Dracaena reflexa var. subcapitata H.Perrier – east Madagascar
- Dracaena reflexa var. subelliptica H.Perrier – east Madagascar
ഇതും കാണുക
തിരുത്തുക- Media related to Dracaena reflexa at Wikimedia Commons
- Media related to Dracaena marginata at Wikimedia Commons
അവലംബം
തിരുത്തുക- ↑ 1.0 1.1 "Dracaena reflexa". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2017-11-14.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Dracaena reflexa". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 2017-12-07.
- ↑ "Dracaena reflexa". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2017-11-14.
- ↑ Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan.
- ↑ Gilman, E. F. (1999). Fact Sheet FPS-187: Dracaena reflexa. Environmental Horticulture Department, Florida Cooperative Extension Service, Institute of Food and Agricultural Sciences, University of Florida. Retrieved April 18, 2006 from "Archived copy" (PDF). Archived (PDF) from the original on 2006-11-01. Retrieved 2006-04-18.
- ↑ "Search for Dracaena reflexa". World Checklist of Selected Plant Families. Royal Botanic Gardens, Kew. Archived from the original on 2017-11-14. Retrieved 2017-11-14.
- Huxley, A. (1992). New RHS Dictionary of Gardening 2: 96-97. Macmillan.