ഡൌനി
ഡൌനി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ, ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് 13 മൈൽ (21 കിലോമീറ്റർ) ദൂരെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഗേറ്റ്‍വേ നഗരങ്ങളുടെ ഭാഗമായി ഇത് കണക്കാക്കപ്പെടുന്നു. അപ്പോളോ ബഹിരാകാശ പദ്ധതിയുടെ ജന്മസ്ഥലമായ ഈ നഗരം, പോപ്പ് സംഗീതജ്ഞരായ റിച്ചാർഡ്, കാരെൻ കാർപെൻറർ എന്നിവരുടെ ജന്മഗേഹംകൂടിയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ മക്ഡൊണാൾഡ് റെസ്റ്റോറൻറ് ഇവിടെ നിലനിൽക്കുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 111,772 ആയിരുന്നു.
ഡൌനി, കാലിഫോർണിയ | |||
---|---|---|---|
City of Downey | |||
The Downey City Hall in 2006 | |||
| |||
Location of Downey in Los Angeles County, California. | |||
Coordinates: 33°56′17″N 118°07′51″W / 33.93806°N 118.13083°W | |||
Country | United States of America | ||
State | California | ||
County | Los Angeles | ||
Founded | October 23, 1873 | ||
Incorporated | December 17, 1956[1] | ||
നാമഹേതു | Gov. John G. Downey | ||
• City Council[3] | Mayor Fernando Vasquez Blanca Pacheco Rick Rodriguez Sean Ashton Alex Saab | ||
• City manager | Gilbert A. Livas[2] | ||
• ആകെ | 12.57 ച മൈ (32.55 ച.കി.മീ.) | ||
• ഭൂമി | 12.41 ച മൈ (32.14 ച.കി.മീ.) | ||
• ജലം | 0.16 ച മൈ (0.41 ച.കി.മീ.) 1.27% | ||
ഉയരം | 118 അടി (36 മീ) | ||
• ആകെ | 1,11,772 | ||
• കണക്ക് (2016)[7] | 1,13,267 | ||
• റാങ്ക് | 11th in Los Angeles County 53rd in California | ||
• ജനസാന്ദ്രത | 9,128.55/ച മൈ (3,524.53/ച.കി.മീ.) | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 90239-90242 | ||
Area code | 562 | ||
FIPS code | 06-19766 | ||
GNIS feature IDs | 1652698, 2410352 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Manager". City of Downey. Archived from the original on 2018-01-16. Retrieved December 30, 2014.
- ↑ "Mayor & City Council". City of Downey. Archived from the original on 2018-01-16. Retrieved December 19, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved July 19, 2017.
- ↑ "Downey". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
- ↑ "Downey (city) QuickFacts". United States Census Bureau. Archived from the original on 2012-01-01. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.