ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ നാഗ്‌പൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം (IATA: NAGICAO: VANP). ഇത് സോനേഗാവ് വിമാനത്താവളം എന്നും അറിയപ്പെടുന്നു. ഈ വിമാനത്താവളം ഇന്ത്യയുടെ ഭരണഘടനാശില്പ്പിയായ ഭീം‌റാവും അംബേദ്കരറിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലും അത് കൂടാതെ ഇന്ത്യയൂടെ മറ്റ് പ്രദേശങ്ങളിലേക്ക് ബന്ധിപ്പിക്കാൻ പറ്റിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇത് ഇന്ത്യയുടെ വൈമാനിക ഭൂപടത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഡോ. ബാബസാഹിബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം
സോനെഗാവ് വിമാനത്താവളം
डॉ.बाबासाहेब आंबेडकर अंतरराष्ट्रीय विमानतळ
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംനാഗ്‌പൂർ
സമുദ്രോന്നതി1,033 ft / 315 m
നിർദ്ദേശാങ്കം21°05′32″N 079°02′50″E / 21.09222°N 79.04722°E / 21.09222; 79.04722
റൺവേകൾ
ദിശ Length Surface
ft m
09/27 6,358 1,938 Asphalt
14/32 10,500 3,200 Asphalt



വിമാന സേവനങ്ങൾ

തിരുത്തുക
Domestic Airlines and Destinations
Airlines Destinations
എയർ ഇന്ത്യ എക്സ്പ്രസ്സ് അഹമ്മദബാദ് , മുംബൈ
ഇന്ത്യൻ എയർലൈൻസ് ഡെൽഹി, മുംബൈ, റായ്പൂർ
ഇൻഡിഗോ എയർലൈൻസ് ഡെൽഹി, കൊൽക്കത്ത, മുംബൈ, പുനെ
ജെറ്റ്ലൈറ്റ് ഇൻഡോർ, മുംബൈ
കിംഗ് ഫിഷർ എയർലൈൻസ് ഹൈദരബാദ്, ഇൻഡോർ, പുനെ
Kingfisher Airlines operated by കിംഗ്ഫിഷർ റെഡ് ബാംഗളൂർ, ഭുജ്, ഇൻഡോർ, മുംബൈ

അന്താരാഷ്ട്രം

തിരുത്തുക
International Airlines and Destinations
Airlines Destinations
എയർ അറേബിയ ഷാർജ
എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബായി

ഇത് കൂടി കാണുക

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Dr. Ambedkar International Airport Archived 2009-07-15 at the Wayback Machine. at Airports Authority of India web site
  • Airport information for VANP at World Aero Data. Data current as of October 2006.
  • Accident history for NAG: Nagpur-Sonegaon Airport at Aviation Safety Network
  • "False alarm forces IA plane to land at Sonegaon airport". Indian Express Newspapers (Bombay) Ltd. 1999-11-11. Archived from the original on 2007-09-29. Retrieved 2009-05-23.