ഡോൺ 2 - ദ കിങ്ങ് ഈസ് ബാക്ക്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2011 ഡിസംബർ 23 നു പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഡോൺ 2: ദ കിങ്ങ് ഈസ് ബാക്ക്. 2006-ൽ പുറത്തിറങ്ങിയ ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ എന്ന ചലച്ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. ഈ രണ്ടൂ ചിത്രങ്ങളും 1978 ലെ ഡോൺ എന്ന ചിത്രത്തിനെ ആധാരമാക്കി നിർമ്മിച്ചിട്ടുള്ളവയാണ്.
ഡോൺ 2: ദ കിങ്ങ് ഈസ് ബാക്ക് | |
---|---|
സംവിധാനം | Farhan Akhtar |
നിർമ്മാണം | Farhan Akhtar Ritesh Sidhwani ഷാരൂഖ് ഖാൻ |
കഥ | Farhan Akhtar Ameet Mehta Amrish Shah |
തിരക്കഥ | Ameet Mehta Amrish Shah |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ Priyanka Chopra Lara Dutta Om Puri Kunal Kapoor |
സംഗീതം | Shankar-Ehsaan-Loy |
ഛായാഗ്രഹണം | Jason West |
ചിത്രസംയോജനം | Anand Subaya Ritesh Soni |
വിതരണം | Reliance Entertainment Excel Entertainment |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | Hindi |
ബജറ്റ് | ₹75 crore ($16.7 million)[1] |
അവലംബം
തിരുത്തുക- ↑ Press, Associated (2010-10-22). "Indian actor Shah Rukh Khan filming in Berlin". Washington Times. Retrieved 2011-12-11.