ഡൊളോറസ് ഹാർട്ട്
അമേരിക്കന്‍ ചലചിത്ര നടന്‍
പ്രശസ്ത ഹോളിവുഡ് നടിയായിരുന്നു, കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയായ ഡൊളോറസ് ഹാർട്ട്.[1][2]
റവറന്റ് മദർ ഡൊളോറസ് ഹാർട്ട് | |
---|---|
ജനനം | ഡൊളോറസ് ഹിക്ക്സ് ഒക്ടോബർ 20, 1938 |
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | റവറന്റ് മദർ ഡൊളോറസ് ഹാർട്ട്,O.S.B. |
വിദ്യാഭ്യാസം | സെന്റ് ഗൃഗറി കാത്തലിക് സ്കൂൾ |
കലാലയം | മേരിമൗണ്ട് കോളേജ് |
സജീവ കാലം | 1963 മുതൽ (സന്യസ്ഥ) 1947 മുതൽ 1963 വരെ (നടി) |
വെബ്സൈറ്റ് | Ear of the heart, Ignatius Press |
ജീവിതരേഖ
തിരുത്തുകഹോളിവുഡ് നടനായിരുന്ന ബെർട്ട് ഹിക്സിന്റെയും ഹാരിയറ്റ് ഹിക്സിന്റെയും പുത്രിയായി 1938 ഒക്ടോബർ 20നു ജനിച്ചു.
ചലച്ചിത്രരംഗം
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം |
---|---|---|
1957 | ലവിംഗ് യൂ | സൂസൻ ജെസ്സപ്പ് |
വൈൽഡ് ഈസ് ദ വിൻഡ് | ആങ്ഗീ | |
1958 | ലോൺലി ഹാർട്സ് | ജസ്റ്റി സേർജന്റ് |
കിംഗ് ക്രിയോൾ | നെല്ലീ | |
1960 | ദ പ്ലണ്ടറേർസ് | എല്ലീ വാൾട്ടേഴ്സ് |
വെയർ ദ ബോയ്സ് ആർ | മെറിറ്റ് ആൻഡ്രൂസ് | |
1961 | ഫ്രാൻസിസ് ഓഫ് അസീസി | ക്ലയർ |
സെയിൽ എ ക്രൂക്ക്ഡ് ഷിപ്പ് | എലിനോർ ഹാരിസൺ | |
1962 | ദ ഇൻസ്പെക്ടർ | ലിസാ ഹെൽഡ് |
1963 | കം ഫ്ലൈ വിത് മി | ഡോണ സ്റ്റുവാർട്ട് |
2011 | ഗോഡ് ഈസ് ബിഗ്ഗർ എൽവിസ് | ഡൊളോറസ് ഹാർട്ട് |
ടെലിവിഷൻരംഗം
തിരുത്തുകവർഷം | പരമ്പര | എപിസോഡ് | കഥാപാത്രം |
---|---|---|---|
1957 | ആൽഫ്രഡി ഹിച്ച്കോക്ക് പ്രസൻറസ് | "Silent Witness" | Claudia Powell |
1963 | ദ വിർജീനിയൻ | "The Mountain of the Sun" | Cathy Maywood |
പുറത്തേക്കുള്ള കണ്ണി
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഈശോയോട് ചാറ്റിംഗ് നടത്തിയിട്ട് എത്രകാലമായി Archived 2014-02-09 at the Wayback Machine. ശാലോം ടൈംസ്
- ↑ Rizzo, Frank (2008 ഒക്ടോബർ 24). "Nun using film fame for abbey". The Columbus Dispatch. The Hartford Courant. Archived from the original on 2013-01-19. Retrieved 2013 ഡിസംബർ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡൊളോറസ് ഹാർട്ട്