ഡൈലോഫസോറസ്
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡൈലോഫസോറസ്. തുടക്ക ജുറാസ്സിക് കാലത്ത് ഏകദേശം 19.3 കോടി വർഷങ്ങൾക്കു മുമ്പാണ് ഇവ ജീവിച്ചിരുന്നത്. 1954 ൽ ആണ് ആദ്യ വർഗീകരണം നടന്നത്.[1]
Dilophosaurus | |
---|---|
Cast of the holotype with skull restored after the second specimen, Royal Ontario Museum, Toronto, Canada | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dilophosauridae |
Genus: | †Dilophosaurus Welles, 1970 |
Species | |
| |
Synonyms | |
|
ശരീര ഘടന
തിരുത്തുകഏകദേശം നീളം 23 അടി ആണ് കണക്കകിയിടുള്ളത് , ഭാരം ആകട്ടെ അഞ്ഞൂറ് മുതൽ ആയിരം കിലോ വരെയും.[1]തലയിൽ മൂക്കിനും കണ്ണുകൾക്കും മുകളിൽ ഉള്ള അസ്ഥികൊണ്ടുള്ള ഉയർന്ന ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക് .[2]നീളമേറിയ പല്ലുകൾ ആയിരുന്നു ഇവയ്ക്കു, പക്ഷെ ബലം കുറവായിരുന്നു. മേൽ താടിയിൽ 12 പല്ലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .
അവലംബം
തിരുത്തുക- ↑ 1.0 1.1 Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
- ↑ Gay, Robert (2005). "Evidence for sexual dimorphism in the Early Jurassic theropod dinosaur, Dilophosaurus and a comparison with other related forms In: Carpenter, Ken, ed. The Carnivorous Dinosaurs". The Carnivorous Dinosaurs. Indiana University Press. pp. 277–283. ISBN 0-253-34539-1.