ഡേവിഡ് പക്കാർഡ് (ജനനം:1912 മരണം:1996) ഹ്യൂലറ്റ് പക്കാർഡ് കമ്പനിയുടെ രണ്ട് സ്ഥാപകരിൽ ഒരാളാണ് ഡേവിഡ് പക്കാർഡ്. പ്രിൻറർ നിർമ്മാണ രംഗത്തെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കളും ഐ.റ്റി കമ്പനിയുമാണ് എച്ച്.പി (HP).ഹ്യൂലറ്റും പക്കാർഡും ചേർന്ന് ഒരു കമ്പനിക്ക് രൂപം കൊടുത്തു. പക്കാർഡിൻറെ വീട്ടിലെ ഗാരേജിലായിരുന്നു ഇത്.ഇലക്ട്രോണിക് ടെസ്റ്റിംഗ്,മെഷർ മെൻറ് ഉപകരണങ്ങൾ നിർമ്മിച്ചിരുന്ന കമ്പനി കാൽകുലേറ്ററുകൾ, കമ്പ്യൂട്ടറുകൾ,ലേസർ,ഇങ്ക് ജെറ്റ് പ്രിൻററുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയായി അതിവേഗം മാറി.

David Packard
ഡേവിഡ് പക്കാർഡ്.jpg
ജനനം(1912-09-07)സെപ്റ്റംബർ 7, 1912
മരണംമാർച്ച് 26, 1996(1996-03-26) (പ്രായം 83)
വിദ്യാഭ്യാസംStanford University, BA (1934), MA (1939)
അറിയപ്പെടുന്നത്Hewlett-Packard Company (HP)
Home townPueblo, Colorado
ജീവിതപങ്കാളി(കൾ)Lucile Salter (d. 1987)
കുട്ടികൾDavid, Nancy, Susan, and Julie

ഇവയും കാണുകതിരുത്തുക"https://ml.wikipedia.org/w/index.php?title=ഡേവിഡ്_പക്കാർഡ്&oldid=2286946" എന്ന താളിൽനിന്ന് ശേഖരിച്ചത്