ഡെ സോട്ടോ പാരിഷ് (ഫ്രഞ്ച്: Paroisse DeSoto) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 26,656 ആണ്.[1]  1843 ൽ രൂപീകരിക്കപ്പെട്ട ഈ പാരിഷിൻറെ സീറ്റ് മാൻസ്‍ഫീൽഡ് പട്ടണത്തിലാണ്.[2][3]  LA മെട്രാപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഷ്രെവ്പോർട്ട്-ബോസിയർ സിറ്റിയുടെ ഭാഗമാണ് ഡെ സോട്ടോ പാരിഷ്.

DeSoto Parish, Louisiana
DeSoto Parish Courthouse in Mansfield
Flag of DeSoto Parish, Louisiana
Flag
Map of Louisiana highlighting DeSoto Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1843
Named forsettler, Marcel DeSoto
സീറ്റ്Mansfield
വലിയ പട്ടണംMansfield
വിസ്തീർണ്ണം
 • ആകെ.895 ച മൈ (2,318 കി.m2)
 • ഭൂതലം876 ച മൈ (2,269 കി.m2)
ജനസംഖ്യ (est.)
 • (2015)27,052
 • ജനസാന്ദ്രത30/sq mi (12/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
Websitewww.desotoppj.com

ചരിത്രം.

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ മൊത്തം വിസ്തീർണ്ണം 895 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 876 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും 19 ചതുരശ്ര മൈൽ ([convert: unknown unit]) (2.1%) പ്രദേശം വെള്ളവുമാണ്.[4]

പ്രധാന ഹൈവേകൾ

തിരുത്തുക

സമീപ പാരിഷുകൾ

തിരുത്തുക

ദേശീയ സംരക്ഷിത പ്രദേശങ്ങൾ

തിരുത്തുക

ജനസംഖ്യാകണക്കുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
  2. "DeSoto Parish". http://www.sfasu.edu. Center for Regional Heritage Research. Retrieved September 3, 2014. {{cite web}}: External link in |website= (help)
  3. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 27, 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡെ_സോട്ടോ_പാരിഷ്&oldid=3633321" എന്ന താളിൽനിന്ന് ശേഖരിച്ചത്