ഡെസോട്ടൊ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഡെസോട്ടൊ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 49,047 പേർ വസിക്കുന്നു[4].
ഡെസോട്ടൊ (ടെക്സസ്) | |
---|---|
ഡെസോട്ടൊ ടവർ I-35Eന്റെയും പ്ലെസന്റ് റൺ റോഡിന്റെയും ജങ്ഷനിൽ | |
Motto(s): "Live, Work, Play in DeSoto"[1] | |
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
ഇൻകോർപ്പറേറ്റഡ് | 1949 |
• സിറ്റി കൗൺസിൽ | മേയർ കാൾ ഷെർമാൻ പട്രീഷ്യ ലെഡ്ബെറ്റർ ഡെനീസ് വാലന്റൈൻ ഡെഷൗന്ദ്ര ലോക്‌ഹാർട്ട് സാൻഡി റെസ്പെസ് ജെയിംസ് സാൻഡർ ജെറി എഡ്ജിൻ |
• സിറ്റി മാനേജർ | ഡോ. റ്റാരൺ ജെ. റിച്ചാർഡ്സൺ |
• ആകെ | 21.6 ച മൈ (55.9 ച.കി.മീ.) |
• ഭൂമി | 21.6 ച മൈ (55.9 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) |
ഉയരം | 666 അടി (203 മീ) |
(2010) | |
• ആകെ | 49,047 |
• ജനസാന്ദ്രത | 2,300/ച മൈ (880/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75115, 75123 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-20092[2] |
GNIS ഫീച്ചർ ID | 1373357[3] |
വെബ്സൈറ്റ് | The City of DeSoto, Texas |
ഭൂമിശാസ്ത്രം
തിരുത്തുകഡെസോട്ടൊ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°35′57″N 96°51′32″W / 32.59917°N 96.85889°W (32.599286, -96.858828)[5] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 21.6 ചതുരശ്ര മൈൽ (56 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
ജനസംഖ്യാശാസ്ത്രം
തിരുത്തുകHistorical population | |||
---|---|---|---|
Census | Pop. | %± | |
1950 | 298 | — | |
1960 | 1,969 | 560.7% | |
1970 | 6,617 | 236.1% | |
1980 | 15,538 | 134.8% | |
1990 | 30,544 | 96.6% | |
2000 | 37,646 | 23.3% | |
2010 | 49,047 | 30.3% |
2010ലെ സെൻസസ് പ്രകാരം 49,047 പേർ നഗരത്തിൽ വസിക്കുന്നുണ്ട്. ഇതിൽ 68.6% ആഫ്രിക്കൻ-അമേരിക്കക്കാരും 17.4% പേർ വെളുത്തവരും 0.4% അമേരിക്കൻ ഇന്ത്യൻ അഥവാ അലാസ്കൻ ആദിവാസികളും 0.9% ഏഷ്യക്കാരും 1.9% മിശ്രവർഗ്ഗക്കാരുമാണ്. ജനസംഖ്യയുടെ 12.1% ഹിസ്പാനിക്ക് ആണ്.[6]
അവലംബം
തിരുത്തുക- ↑ "The City of DeSoto, Texas". The City of DeSoto, Texas. Retrieved August 14, 2012.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-17. Retrieved 2012-12-27.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഡെസോട്ടൊ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- DeSoto Chamber of Commerce Archived 2013-03-17 at the Wayback Machine.
- DeSoto Economic Development Corporation
- DeSoto Independent School District
- DeSoto Public Library Archived 2008-07-23 at the Wayback Machine.
- Focus Daily News Archived 2012-08-15 at the Wayback Machine.