ഡി. കെ. സുരേഷ്
ഇന്ത്യയിലെ പതിനേഴാം ലോക്സഭയിലെ പാർലമെന്റ് അംഗമായിരുന്നു ദൊഡ്ഡാലഹള്ളി കെംപെഗൌഡ സുരേഷ്. കർണാടകയിലെ ബാംഗ്ലൂർ റൂറൽ ലോക്സഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്.
D. K. Suresh | |
---|---|
Member of Parliament, Lok Sabha | |
ഓഫീസിൽ 21 May 2013 – 4 june 2024 | |
മുൻഗാമി | H. D. Kumaraswamy |
പിൻഗാമി | C. N. Manjunath |
മണ്ഡലം | Bangalore Rural |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] Ramanagara, Karnataka, India | 18 ഡിസംബർ 1966 .
പൗരത്വം | India |
രാഷ്ട്രീയ കക്ഷി | Indian National Congress.[1] |
കുട്ടികൾ | 1 son. |
മാതാപിതാക്കൾs | Mr. D. Kempegowda (Father), Gowramma (Mother) |
വസതി | Bangalore & New Delhi.[1] |
തൊഴിൽ | Businessperson & Politician.[1] |
Committees | Member, Committee on Water Resources |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകർണാടക രാമനഗര ദൊഡ്ഡാലഹള്ളി കെംപെഗൌഡയുടെയും ഗൌരമ്മയുടെയും മകനായി ഡി. കെ. സുരേഷ് ജനിച്ചു. മറ്റൊരു പ്രശസ്ത കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി. കെ. ശിവകുമാറിന്റെ ഇളയ സഹോദരനാണ് അദ്ദേഹം. സുരേഷ് ഹയർ സെക്കൻഡറി വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സുരേഷ് ഒരു കർഷകനും ബിസിനസുകാരനുമാണ്.
രാഷ്ട്രീയ ജീവിതം
തിരുത്തുകഡി. കെ. സുരേഷ് മൂന്ന് തവണ എംപിയായി. ബാംഗ്ലൂർ റൂറൽ ലോക്സഭാമണ്ഡലത്തിലെ സിറ്റിംഗ് എംപിയായ എച്ച്. ഡി. കുമാരസ്വാമിയുടെ രാജിക്ക് ശേഷം 2013 മെയ് 21 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം പതിനഞ്ചാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വഹിച്ച സ്ഥാനങ്ങൾ
തിരുത്തുക# | മുതൽ | വരെ | സ്ഥാനം |
---|---|---|---|
01 | 2013 | 2014 | 15-ാം ലോക്സഭപതിനഞ്ചാം ലോക്സഭ അംഗം |
02 | 2013 | 2014 | ജലവിഭവ സമിതി അംഗം |
ഇതും കാണുക
തിരുത്തുക- പതിനഞ്ചാം ലോക്സഭ
- ഇന്ത്യയുടെ രാഷ്ട്രീയം
- ഇന്ത്യൻ പാർലമെന്റ്
- ഇന്ത്യാ ഗവൺമെന്റ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- ബാംഗ്ലൂർ റൂറൽ ലോക്സഭാ മണ്ഡലം
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Member Profile". Lok Sabha website. Archived from the original on 11 November 2016. Retrieved 1 January 2014.
ഫലകം:15th LS members from Karnatakaഫലകം:16th LS members from Karnataka