നെറ്റ്‌സ്കേപ് (വെബ് ബ്രൗസർ)

(നെറ്റ്‌സ്കേപ് ബ്രൗസർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെറ്റ്സ്കേപ് കോർപ്പറേഷൻ പുറത്തിറക്കിയിരുന്ന വെബ് ബ്രൗസർ നെറ്റ്സ്കേപ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ പ്രമുഖ ബ്രൗസറുകളിലൊന്നായിരുന്നു നെറ്റ്സ്കേപ്.

Netscape Navigator
Netscape Navigator 9.0
Netscape Navigator 9.0
വികസിപ്പിച്ചത്നെറ്റ്‌സ്കേപ് കമ്യൂണിക്കേഷൻ
AOL
ആദ്യപതിപ്പ്ഡിസംബർ 15, 1994; 30 വർഷങ്ങൾക്ക് മുമ്പ് (1994-12-15)
തരംWeb browser
അനുമതിപത്രംProprietary software