ചെർണോബിൽ ആണവോർജ്ജനിലയം
1986-ലെ ചെർണോബിൽ ദുരന്തത്തിന്റെ കേന്ദ്രം
(ചെർണോബിൽ ആണവ ഊർജ്ജ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെർണോബിൽ ആണവോർജ്ജ നിലയം അല്ലെങ്കിൽ ചെർണോബിൽ ആണവ പവർ സ്റ്റേഷൻ(Ukrainian: Чорнобильська атомна електростанція, Chornobyls'ka Atomna Elektrostantsiya, Russian: Чернобыльская АЭС, Chernobyl'skaya AES). ഉക്രെയ്നിലെ പ്രിപ്യാറ്റ് നഗരത്തിനു സമീപം ചെർണോബിലിന്റെ വടക്ക്-പടിഞ്ഞാറ് 14.5 km (9.0 mi) ബെലാറസ്-ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് 16 കി.മീ. (9.9 മൈ.), 110 കിലോമീറ്റർ (68 മൈൽ) വടക്ക് കീവ് [1]എന്നിവയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന പ്രവർത്തനങ്ങൾ പിൻവലിച്ച ഒരു ആണവോർജ്ജ സ്റ്റേഷനാണ്. റിയാക്റ്റർ നമ്പർ 4 ആയിരുന്നു 1986-ലെ ചെർണോബിൽ ദുരന്തത്തിന്റെ [2]കേന്ദ്രം. ഇപ്പോൾ വൈദ്യുതി നിലയം ചെർണോബിൽ എക്സ്ക്ലൂഷൻ സോൺ എന്നറിയപ്പെടുന്ന ഒരു വലിയ നിരോധിതമേഖലയിലേയ്ക്ക് മാറ്റിയിരിക്കുന്നു.
Chernobyl Nuclear Power Plant | |
---|---|
Country | ഉക്രൈൻ സോവിയറ്റ് യൂണിയൻ |
Location | Pripyat |
Coordinates | 51°23′23.47″N 30°5′38.57″E / 51.3898528°N 30.0940472°E |
Status | Decommissioned |
Construction began | 15 August 1972 |
Commission date | 26 September 1977 |
Decommission date | ongoing since 2000 |
Owner(s) | Government of Ukraine |
Operator(s) | State Agency of Ukraine of the Exclusion Zone |
Nuclear power station | |
Reactor type | RBMK-1000 |
Power generation | |
Units operational | 0 |
Units decommissioned | 4 x 1,000 MW |
Nameplate capacity | 4,000 MW |
Annual net output | 0 GWh |
External links | |
Website | www www |
Commons | Related media on Commons |
Reactor status:
|
ജനറൽ ഡയറക്ടർമാർ
തിരുത്തുക- 1970–1986 Viktor Bryukhanov
- 1986–1987 Erik Pozdyshev
- 1987–1992 Mykhailo Umanets
- 1994–1998 Serhiy Parashyn
- 2004–2005 Oleksandr Smyshliayev
- 2005–present Igor Gramotkin
ഇതും കാണുക
തിരുത്തുകചെർണോബിൽ ആർട്ടിക്കിളുകൾ:
- Chernobyl compared to other radioactivity releases
- Chernobyl disaster
- Chernobyl disaster effects
- Chernobyl Heart
- Cultural impact of the Chernobyl disaster
- List of Chernobyl-related articles
- List of Chernobyl-related charities
- Zone of alienation
മറ്റ് അപകടങ്ങൾ:
ആണവ സുരക്ഷ:
- International Nuclear Event Scale
- Loss-of-coolant accident
- Nuclear meltdown
- Radioactive contamination
'ജനറൽ:'
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകChernobyl Nuclear Power Plant എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Chernobyl Nuclear Power Plant – official website (in Ukrainian) English icon on home page
- Chernobyl Nuclear Power Plant at Google Maps
- Steel Sarcophagus Announcement.
- «Zone – virtual walk with comments» (in Russian) by Nataliya Monastirnaya