ഡാലിയ പിന്നറ്റ
ചെടിയുടെ ഇനം
ആസ്റ്റ്രേസീ കുടുംബത്തിലെ ഡാലിയ ജനുസ്സിലെ ഒരു ഇനമാണ് ഡാലിയ പിന്നറ്റ. ഗാർഡൻ ഡാലിയ എന്ന പൊതുനാമത്തിലറിയപ്പെടുന്ന ഇവ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. മെക്സിക്കോയിലെ മെക്സിക്കോസിറ്റിക്കു ചുറ്റുമുള്ള പർവ്വതങ്ങളിലാണ് ഈ സസ്യം കാണപ്പെടുന്നത്. ജൂലൈ മുതൽ ഒക്ടോബർ വരെ പൂവിടുന്നു.[1]
ഡാലിയ പിന്നറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Asteraceae
|
Genus: | Dahlia
|
Species: | pinnata
|
Synonyms | |
|
അവലംബം
തിരുത്തുക- ↑ Eckehardt J. Jäger, Friedrich Ebel, Peter Hanelt, Gerd K. Müller (ed.): Rothmaler excursion flora of Germany. Volume 5: Herbaceous ornamental and useful plants. Spektrum, Academic Publisher, Heidelberg 2008, ISBN 978-3-8274-0918-8
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ ഡാലിയ പിന്നറ്റ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.