ഡാഫ്‌നെ കോർട്ട്‌നി

ദക്ഷിണാഫ്രിക്കൻ അഭിനേത്രി

ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയാണ് ഡാഫ്‌നെ കോർട്ട്നി എന്ന പേരിലും അറിയപ്പെടുന്ന ഡാഫ്‌നെ ആർ. കോർട്ടെനെ-ഹിക്സ് (ജനനം: 1917) 1930 കളിലും 1940 കളിലുമുള്ള ബി-മൂവിയുടെ ബ്രിട്ടീഷ് "ക്വാട്ട ക്വിക്കീസ്" ൽ അഭിനയിച്ചിരുന്നതു കൂടാതെ അലക്സാണ്ടർ എസ്വേ സംവിധാനം ചെയ്ത ലെ ബറ്റാലിയൻ ഡു സീൽ എന്ന ഒരു ഫ്രഞ്ച് ചിത്രത്തിലും അവർക്ക് ഒരു പ്രധാന വേഷം ഉണ്ടായിരുന്നു. അവരുടെ നാടകവതരണത്തിൽ ദി മാൻ ഹു കാം ടു ഡിന്നർ (17 നവംബർ 1941) ആദ്യ ബ്രിട്ടീഷ് അവതരണത്തിൽ ഉൾപ്പെടുന്നു. ഇതിൽ അവർ ഭർത്താവായ [1] സ്കോട്ടിഷ് നടൻ ഹഗ് മക്ഡെർമോട്ടിനോടൊപ്പം അഭിനയിച്ചിരുന്നു. [2].

ഡാഫ്‌നെ കോർട്ട്‌നി
450px-Daphnecourtney.svg.png
ഡാഫ്‌നെ കോർട്ട്നി ലാ ബറ്റാലിയൻ ഡു സീൽ (1947)
ജനനം1917
ദക്ഷിണാഫ്രിക്ക
സജീവ കാലം1931–1947
ജീവിതപങ്കാളി(കൾ)ഹഗ് മക്ഡെർമോട്ട്
(m. 1936; div. 19??)

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫിതിരുത്തുക

നാടകവേദിയിലെ ബഹുമതികൾതിരുത്തുക

അവലംബംതിരുത്തുക

  1. J.P. Wearing, The London Stage 1940–1949: A Calendar of Productions, Performers, and Personnel, (Rowman & Littlefield:2014), p. 55
  2. "Daphne Courtenay". BFI (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2009-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-12.
  3. ദി ഗ്ലാസ്ഗോ ഹെറാൾഡ്, "They Also Serve at the Royal", p.4, Tuesday, 14 November 1944. [1]

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡാഫ്‌നെ_കോർട്ട്‌നി&oldid=3513667" എന്ന താളിൽനിന്ന് ശേഖരിച്ചത്