ഡാനി ഡാനിയേൽസ്

അമേരിക്കൻ ലൈംഗിക ചലച്ചിത്രനടിയും സംവിധായകയും

ഒരു അമേരിക്കൻ നീലച്ചിത്രനടിയും സംവിധായികയുമാണ് ഡാനി ഡാനിയേൽസ് (ജനനം:1989 സെപ്റ്റംബർ 23).[3] അഞ്ഞൂറിലധികം നീലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.

ഡാനി ഡാനിയേൽസ്
ഡാനി ഡാനിയേൽസ് 2016-ലെ എവിഎൻ എക്സ്പോയിൽ പങ്കെടുത്തപ്പോൾ
ജനനം (1989-09-23) സെപ്റ്റംബർ 23, 1989  (35 വയസ്സ്)[1]
ഉയരം5 അടി (1.5240000 മീ)*[1]
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം
  • 562 (അഭിനയിച്ചത്)
  • 7 (സംവിധാനം)
  • (2017 സെപ്റ്റംബർ പ്രകാരം)[1]
വെബ്സൈറ്റ്www.danidaniels.com വിക്കിഡാറ്റയിൽ തിരുത്തുക

ആദ്യകാല ജീവിതം

തിരുത്തുക

അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള നീലച്ചിത്രനടിയാണ് ഡാനി ഡാനിയേൽസ്.[2] ഡാനിയുടെ വംശപരമ്പരയിൽ ചെക്ക്, ഇംഗ്ലീഷ്, ജർമ്മൻ പൗരത്വമുള്ളവരുണ്ട്.[1] ഒരു ആർട്ട് സ്കൂളിൽ ചേർന്നുവെങ്കിലും പഠനം പൂർത്തിയാക്കുവാൻ ഡാനിക്കു കഴിഞ്ഞില്ല.[4]

ഔദ്യോഗിക ജീവിതം

തിരുത്തുക

ആർട്ട് സ്കൂളിൽ പഠിക്കുന്ന കാലത്തുണ്ടായ കടബാദ്ധ്യത തീർക്കുന്നതിനായി ഡാനി ഡാനിയേൽസിന് ഒരു സ്ട്രിപ്പറായി ജോലിചെയ്യേണ്ടി വന്നു. ശരീരപ്രദർശനം നടത്തുന്ന ഈ ജോലിയിലൂടെയാണ് ഇവർ അശ്ലീലചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്.[4][5] മുൻ കാമുകനോടുള്ള പ്രതികാരം വീട്ടുന്നതിനായി അയാളുടെ പേരിന്റെ ആദ്യഭാഗമായ 'ഡാനി' എന്ന പേരാണ് ഇവർ ചലച്ചിത്രരംഗത്തു സ്വീകരിച്ചത്.[4][6] 2011 ജനുവരിയിൽ നീലച്ചിത്രരംഗത്തേക്കു പ്രവേശിച്ച ഡാനി വൈകാതെ തന്നെ ഒ.സി. മോഡലിംഗ് എന്ന നീലച്ചിത്ര നിർമ്മാണ കമ്പനിയിൽ ചേർന്നു.[7] റിയാലിറ്റി കിങ്സിനു വേണ്ടി ആദ്യ രംഗം അഭിനയിച്ചു.[6] ആദ്യകാലത്ത് നീലച്ചിത്രങ്ങളിൽ സ്വവർഗപ്രണയിനിയായി അഭിനയിച്ചിരുന്ന ഡാനി ഡാനിയൽസ് പിന്നീട് പുരുഷൻമാർക്കൊപ്പവും അഭിനയിക്കുവാൻ തുടങ്ങി.[8] എലഗന്റ് ഏജന്റ് എന്ന കമ്പനി നിർമ്മിച്ച ഡാനി ഡാനിയേൽസ്: ഡെയർ എന്ന ചിത്രത്തിലാണ് ഡാനിയുടെ ആദ്യത്തെ നാല് ലൈംഗിക രംഗങ്ങൾ ചിത്രീകരിച്ചത്.[8] സ്ത്രീകൾ മാത്രം അഭിനയിച്ച ഡാനി എന്ന ചിത്രവും എലഗന്റ് ഏഞ്ചൽ കമ്പനിയാണ് നിർമ്മിച്ചത്. ഈ ചിത്രത്തിലെ എല്ലാ രംഗങ്ങളിലും ഡാനി ഡാനിയേൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[9] അശ്ലീല ചലച്ചിത്രരംഗത്തെ ഏറ്റവും പ്രശസ്തമായ എ.വി.എൻ. പുരസ്കാരം 2013-ൽ ഡാനിക്കു ലഭിക്കുകയുണ്ടായി.[10]

 
ഡാനി ഡാനിയേൽസ് 2014-ൽ

ഫില്ലി ഫിലിംസ്, പെന്റ്ഹൗസ് സ്റ്റുഡിയോസ്, ബ്രേസേഴ്സ്, റിയാലിറ്റി കിങ്സ് എന്നീ കമ്പനികൾക്കു വേണ്ടി ചില നീലച്ചിത്രങ്ങൾ ഡാനി സംവിധാനം ചെയ്തിട്ടുമുണ്ട്.[11][12]

2011 ജൂലൈയിൽ ട്വിസ്റ്റിസ് ട്രീറ്റ് ഓഫ് ദ മന്ത്,[13] 2012 ജനുവരിയിൽ പെന്റൗസ് മാസികയുടെ പെറ്റ് ഓഫ് ദ മന്ത്,[2] 2014 മാർച്ചിൽ എലഗന്റ് ഏഞ്ചൽ കമ്പനിയുടെ എലഗന്റ് ഏഞ്ചൽ ഗേൾ ഓഫ് ദ മന്ത് എന്നീ പുരസ്കാരങ്ങൾ ഡാനി ഡാനിയേൽസിനു ലഭിച്ചു.[14] ദ വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് (2013) എന്ന ചലച്ചിത്രത്തിന്റെ പാരഡിയായി ബ്രേസേഴ്സ് കമ്പനി പുറത്തിറക്കിയ ദ ഹോർ ഓഫ് വാൾ സ്ട്രീറ്റ് എന്ന നീലച്ചിത്രത്തിൽ ഡാനിയാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.[15] വെബ് ക്യാം മോഡലിംഗിനായി സ്ട്രീംമേറ്റ്, കസ്മോഡ.കോം എന്ന സ്ഥാപനങ്ങൾക്കു വേണ്ടിയും ഡാനി പ്രവർത്തിച്ചിട്ടുണ്ട്.[16][3]

 
ഡാനി ഡാനിയേൽസ് ഒരു ഫോട്ടോഷൂട്ടിനിടയിൽ

2014-ൽ ഡാനി ഡാനിയേൽസ് അഭിനയിച്ച ഡാനി ഡാനിയെൽസ് ഡീപ്പർ എന്ന ചിത്രത്തിന് മികച്ച ഇന്ററേഷ്യൽ ചിത്രത്തിനുള്ള എവിഎൻ പുരസ്കാരവും എക്സ്ബിസ് പുരസ്കാരവും ലഭിച്ചു.[17][18][19] ലൈംഗികബന്ധത്തിനുപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ (സെക്സ് ടോയ്സ്) നിർമ്മിക്കുന്നതിനായി 2015-ൽ ഡോക് ജോൺസണോടൊപ്പം ഡാനി പ്രവർത്തിച്ചിരുന്നു. ഈ കളിപ്പാട്ടത്തിന് 2016-ലെ മികച്ച സെക്സ് ടോയിക്കുള്ള എവിഎൻ പുരസ്കാരം ലഭിക്കുകയുണ്ടായി.[20][21] 2014-ൽ സി.എൻ.ബി.സി. തയ്യാറാക്കിയ എറ്റവും ജനപ്രിയ നീലച്ചിത്രതാരങ്ങളുടെ പട്ടികയിൽ ഡാനി ഡാനിയെൽസും ഉൾപ്പെട്ടിട്ടുണ്ട്.[22][23]

സ്വകാര്യ ജീവിതം

തിരുത്തുക

ഡാനി ഡാനിയെൽസ് ഒരു ചിത്രകാരിയും ബ്ലോഗ് എഴുത്തുകാരിയും കൂടിയാണ്.[3] ഇവർ കീറ ലീ (Kira Lee) എന്ന പേരിലാണ് കലാസൃഷ്ടികൾ നടത്തുന്നത്.[20] ചിത്രരചനയിൽ പോയിന്റിലിസം രീതിയാണ് ഡാനി പിന്തുടരുന്നത്.[4] 2016 ജനുവരിയിലെ സ്ഥിതിയനുസരിച്ച് ഇവർ ഒരു ഫ്ലൈറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.[3] ഒരു ബൈസെക്ഷ്വൽ ആണെങ്കിലും സ്ത്രീകളുമായുള്ള ലൈംഗികരംഗങ്ങളിൽ അഭിനയിക്കുവാനാണ് തനിക്കു താൽപ്പര്യമെന്ന് ഡാനി പറഞ്ഞിട്ടുണ്ട്.[8]

പുരസ്കാരങ്ങൾ

തിരുത്തുക
List of accolades received by Dani Daniels
Total number of wins and nominations
Totals 8 37
AVN Awards
Year Result Award Film
2013[10][24] നാമനിർദ്ദേശം Best All-Girl Group Sex Scene (with Chanel Preston & Gracie Glam) Tomb Raider XXX: An Exquisite Films Parody
നാമനിർദ്ദേശം Best New Starlet
നാമനിർദ്ദേശം Best Solo Sex Scene All Natural Glamour Solos 2
നാമനിർദ്ദേശം Best Tease Performance Dani Daniels Dare
നാമനിർദ്ദേശം Best Three-Way Sex Scene (B/B/G) (with Mick Blue & James Deen)
നാമനിർദ്ദേശം Best Three-Way Sex Scene (G/G/B) (with Karlie Montana & Manuel Ferrara)
നാമനിർദ്ദേശം Best Boy/Girl Sex Scene (with Erik Everhard)
വിജയിച്ചു Best Girl/Girl Sex Scene (with Sinn Sage)
2014[25] നാമനിർദ്ദേശം Best Boy/Girl Sex Scene (with James Deen) Skin Tight
നാമനിർദ്ദേശം Best Solo Sex Scene SeXXXploitation of Dani Daniels
നാമനിർദ്ദേശം Best Tease Performance Top Bottoms
നാമനിർദ്ദേശം Best Three-Way Sex Scene – G/G/B (with April O'Neil & Erik Everhard) Chance Encounters
നാമനിർദ്ദേശം Female Performer of the Year
2015[18][26] നാമനിർദ്ദേശം Best All-Girl Group Sex Scene (with Alexis Texas, Asa Akira & Skin Diamond) Alexis & Asa
വിജയിച്ചു Best All-Girl Group Sex Scene (with Anikka Albrite & Karlie Montana) Anikka 2
വിജയിച്ചു Best Solo/Tease Performance (with Anikka Albrite & Karlie Montana)
നാമനിർദ്ദേശം Best Girl/Girl Sex Scene (with Capri Cavanni) The Whore of Wall Street
നാമനിർദ്ദേശം Best Group Sex Scene (with James Deen, Veruca James, Karlie Montana, Maddy O'Reilly & Penny Pax) King James
നാമനിർദ്ദേശം Best Group Sex Scene (with Carter Cruise, Candice Dare, Aidra Fox, Jillian Janson & Manuel Ferrara) Manuel Ferrara's Reverse Gangbang 2
നാമനിർദ്ദേശം Best Three-Way Sex Scene - B/B/G (with Ramon Nomar & Toni Ribas) Seduction 4
വിജയിച്ചു Best Three-Way Sex Scene - G/G/B (with Anikka Albrite & Rob Piper) Dani Daniels Deeper
നാമനിർദ്ദേശം Female Performer of the Year
വിജയിച്ചു Social Media Star (Fan Award)
2016[27] നാമനിർദ്ദേശം Best Actress Sisterhood
നാമനിർദ്ദേശം Best All-Girl Group Sex Scene (with Chanel Preston & Dahlia Sky) Chanel Movie One
നാമനിർദ്ദേശം Best All-Girl Group Sex Scene (with Anikka Albrite, Lexi Belle, Mercedes Carerra, Maddy O'Reilly, Ash Hollywood, Ana Foxxx, Keisha Grey & Ryan Ryans) Sisterhood
നാമനിർദ്ദേശം Best Boy/Girl Sex Scene (with Ramon Nomar) True Erotica
നാമനിർദ്ദേശം Best Group Sex Scene (with Adriana Chechik, Aidra Fox, Karlee Grey, Peta Jensen, James Deen, Erik Everhard & Mick Blue) Orgy Masters 7
നാമനിർദ്ദേശം Best Sex Scene in a Foreign-Shot Production (with Tiffany Doll, Mike Angelo, Billy King & Yanick Shaft) The Baron’s Whores
നാമനിർദ്ദേശം Female Performer of the Year
XBIZ Awards
Year Result Award Film
2013[28] നാമനിർദ്ദേശം Best New Starlet
2014[29][30] നാമനിർദ്ദേശം Girl/Girl Performer of the Year
നാമനിർദ്ദേശം Best Actress - Parody Release OMG...It's the Dirty Dancing XXX Parody
വിജയിച്ചു Best Actress - All-Girl Release The Vampire Mistress
നാമനിർദ്ദേശം Best Scene - All-Girl (with Lily LaBeau & Faith Lee Sentz)
നാമനിർദ്ദേശം Best Scene - Vignette Release (with Toni Ribas) Secretary's Day 6
നാമനിർദ്ദേശം Best Scene - Couples-Themed Release (with April O'Neil & Erik Everhard) Chance Encounters
2015[31] നാമനിർദ്ദേശം Female Performer of the Year
നാമനിർദ്ദേശം Best Actress - Parody Release The Whore of Wall Street
നാമനിർദ്ദേശം Best Scene - Parody Release (with Capri Cavanni & Keiran Lee)
നാമനിർദ്ദേശം Best Scene - Couples-Themed Release (with Xander Corvus) Crave
2016[32] വിജയിച്ചു Female Performer of the Year
വിജയിച്ചു Best Sex Scene — Vignette Release (with Luna Star & Johnny Sins) Let’s Play Doctor
2017[33] വിജയിച്ചു XBIZ Award for Crossover Star of the Year
XRCO Awards
Year Result Award
2015[34] നാമനിർദ്ദേശം Female Performer of the Year
നാമനിർദ്ദേശം Orgasmic Oralist
  1. 1.0 1.1 1.2 1.3 1.4 Dani Daniels at the Internet Adult Film Database
  2. 2.0 2.1 2.2 Gustavo Arellano; Brandon Ferguson; Shuji Sakai (February 14, 2013). "America's Porn Paradise". OC Weekly. Retrieved July 3, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. 3.0 3.1 3.2 3.3 Alejandro Freixes (January 29, 2016). "Q&A: XBIZ Female Performer of the Year Dani Daniels Dominates Adult". XBIZ. Retrieved January 30, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. 4.0 4.1 4.2 4.3 Paulie K (March 2, 2015). "FLYING HIGH WITH DANI DANIELS". Xtreme. Archived from the original on 2016-01-18. Retrieved January 30, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. Apache Warrior. "Dani Daniels interview". XCritic. Retrieved December 29, 2013.
  6. 6.0 6.1 Captain Jack (December 24, 2013). "Captain Jack interviews Dani Daniels". Adult DVD Talk. Retrieved July 3, 2014.
  7. Peter (May 18, 2011). "Dani Daniels Interview For Barelist". Barelist. Retrieved December 10, 2013.
  8. 8.0 8.1 8.2 "Dani Daniels Does First B/G Scenes". AVN. Archived from the original on 2014-11-06. Retrieved May 21, 2013.
  9. Nelson Ayala (May 19, 2012). "Elegant Angel to Release Dani Daniels Showcase". XBIZ. Retrieved January 27, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. 10.0 10.1 "And Now... The 2013 AVN Award Winners!". AVN. January 23, 2013. Archived from the original on 2013-02-15. Retrieved January 25, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  11. "Fresh Faces 2012: This Year's Models". AVN. June 29, 2012. Archived from the original on 2016-07-27. Retrieved January 30, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. Rhett Pardon (December 8, 2015). "Dani Daniels Now Directing for Brazzers". XBIZ. Retrieved January 30, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  13. "Dani Daniels Named Twistys Treat of the Month". AVN. July 5, 2011. Archived from the original on 2015-12-25. Retrieved June 8, 2013.
  14. John Sanford (March 3, 2014). "Dani Daniels Named Elegant Angel 'Girl of the Month'". XBIZ. Retrieved March 3, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  15. Rhett Pardon (March 25, 2014). "Brazzers' 5-Part 'The Whore of Wall Street' Debuts". XBIZ. Retrieved July 3, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  16. Christina (January 29, 2013). "Interview with Dani Daniels". AIPdaily. Archived from the original on 2014-07-14. Retrieved July 3, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  17. Allen Smithberg (August 27, 2014). "Blacked.com Unveils Trailer for 'Dani Daniels Deeper'". AVN. Archived from the original on 2016-03-24. Retrieved May 21, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  18. 18.0 18.1 "AVN Announces the Winners of the 2015 AVN Awards". AVN. January 24, 2015. Archived from the original on 2015-02-06. Retrieved January 25, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  19. Dan Miller (January 16, 2015). "2015 XBIZ Award Winners Announced". XBIZ. Retrieved May 4, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  20. 20.0 20.1 Allen Smithberg (April 3, 2015). "Doc Johnson Announces Collaboration With Dani Daniels". AVN. Archived from the original on 2015-08-06. Retrieved January 25, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  21. "AVN Announces the Winners of the 2016 AVN Awards". AVN. January 23, 2016. Archived from the original on 2016-01-26. Retrieved January 1, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  22. Chris Morris (January 13, 2014). "The Dirty Dozen 2014". CNBC. Retrieved January 13, 2014.
  23. Chris Morris (January 16, 2015). "The Dirty Dozen: Porn's biggest stars". CNBC. Retrieved January 27, 2015.
  24. "2013 Nominations" (PDF). AVN Awards. Archived from the original (PDF) on March 28, 2013. Retrieved January 25, 2015.
  25. "2014 AVN Award Nominees". AVN Awards. Archived from the original on January 26, 2014. Retrieved January 25, 2015.
  26. "2015 AVN Award Nominees". AVN Awards. Archived from the original on November 25, 2014. Retrieved January 25, 2015.
  27. "2016 AVN AWARD NOMINATIONS". AVN Awards. Archived from the original on November 20, 2015. Retrieved January 25, 2016.
  28. "2013 Nominees". XBIZ Awards. Archived from the original on December 25, 2012. Retrieved January 25, 2015.
  29. "Nominees". XBIZ Awards. Archived from the original on October 6, 2014. Retrieved January 25, 2015.
  30. Dan Miller (January 24, 2014). "2014 XBIZ Award Winners Announced". XBIZ. Retrieved January 25, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  31. Lila Gray (November 12, 2014). "XBIZ Announces Movies & Production Nominees for 2015 XBIZ Awards". XBIZ. Retrieved January 25, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  32. Rhett Pardon (January 16, 2016). "2016 XBIZ Award Winners Announced". XBIZ. Retrieved January 25, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  33. XBIZ Award Winners, XBIZ, January 2017
  34. Dan Miller (March 3, 2015). "2015 XRCO Award Nominees Announced". XBIZ. Retrieved March 4, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡാനി_ഡാനിയേൽസ്&oldid=3994432" എന്ന താളിൽനിന്ന് ശേഖരിച്ചത്