ഡാനിയേൽ റൂതർഫോർഡ്
സ്കോട്‌ലാന്റുകാരനായ ഡോക്ടറും സസ്യശാസ്ത്രജ്ഞനും 1772 -ൽ നൈട്രജൻ വേർതിരിച്ചതുവഴി പ്രസിദ്ധനുമായ ഒരു രസതന്ത്രജ്ഞനുമാണ് ഡാനിയേൽ റൂതർഫോർഡ് (Daniel Rutherford). FRSE FRCPE FLS FSA(Scot) (3 നവംബർ 1749 – 15 ഡിസംബർ 1819).
ഡാനിയേൽ റൂതർഫോർഡ് | |
---|---|
ജനനം | 3 November 1749 Edinburgh, Scotland |
മരണം | 15 December 1819[1] (aged 70) Edinburgh, Scotland |
ദേശീയത | Scottish |
കലാലയം | University of Edinburgh |
അറിയപ്പെടുന്നത് | Nitrogen |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Physician in Edinburgh (1775–86) Professor of Medicine and Botany, Edinburgh University, and Keeper of the Royal Botanic Garden, Edinburgh (1786–1819) King's Botanist in Scotland (1786-) Physician at the Edinburgh Royal Infirmary (1791) |
സ്വാധീനങ്ങൾ | Joseph Black |
രചയിതാവ് abbrev. (botany) | Rutherf. |
പ്രസിദ്ധനോവലിസ്റ്റായ സർ വാൾട്ടർ സ്കോട്ടിന്റെ അമ്മാവനാണ് ഇദ്ദേഹം.
ആദ്യകാലജീവിതം
തിരുത്തുകആൻ മക്കെയ്, പ്രൊഫസർ ജോൺ റഥർഫോർഡ് (ജീവിതകാലം, 1695-1779) ദമ്പതികളുടെ മകനായി 1749 നവംബർ 3 നായിരുന്നു റൂഥർഫോർഡിൻറെ ജനനം. 16-ആം വയസ്സിൽ അദ്ദേഹം തന്റെ കുടുംബ വീടിനടുത്തുള്ള വെസ്റ്റ് ബോയിലെ മുണ്ടെൽസ് സ്കൂളിൽ കോളേജ് ജീവിതം ആരംഭിച്ച അദ്ദേഹം തുടർന്ന് എഡിൻബർഗ് സർവകലാശാലയിൽ വില്യം കുള്ളെൻ, ജോസഫ് ബ്ലാക്ക് എന്നിവരുടെ കീഴിൽ വൈദ്യശാസ്ത്രം അഭ്യസിക്കുകയും, 1772-ൽ ഡോക്ടറേറ്റ് (എംഡി) നേടുകയും ചെയ്തു. 1775 മുതൽ 1786 വരെയുള്ള കാലത്ത് അദ്ദേഹം എഡിൻബർഗിൽ ഒരു ഫിസിഷ്യനായി പരിശീലനം നേടി.
നൈട്രജൻ വേർതിരിച്ചത്
തിരുത്തുകസസ്യശാസ്ത്രത്തിൽ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Waterston, Charles D.; Macmillan Shearer, A. (July 2006). Former Fellows of the Royal Society of Edinburgh 1783–2002: Biographical Index (PDF). Vol. II. Edinburgh: The Royal Society of Edinburgh. ISBN 978-0-902198-84-5. Archived from the original (PDF) on 4 October 2006. Retrieved 8 February 2011.
- ↑ "Author Query for 'Rutherf.'". International Plant Names Index.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Dictionary of National Biography. London: Smith, Elder & Co. 1885–1900. .
- Biographical note at “Lectures and Papers of Professor Daniel Rutherford (1749–1819), and Diary of Mrs Harriet Rutherford” Archived 2012-02-07 at the Wayback Machine.