ഡയോനിഷ്യ (ചെടി)
പ്രിമുലേസീ കുടുംബത്തിൽപ്പെട്ട 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഡയോനിഷ്യ. ചെറിയ, കുഷ്യൻ രൂപത്തിലുള്ള ആൽപിനുകളെപ്പോലെയുള്ള ഇവ മധ്യേഷ്യയിലെ തദ്ദേശവാസിയാണ്. ഇവ സാധാരണയായി നിത്യഹരിത ചിരസ്ഥായികളാകുന്നു. വസന്തകാലത്ത് മഞ്ഞ, പിങ്ക് നിറമുള്ള അഞ്ചു ഇതളുള്ള വിടർന്ന പുഷ്പങ്ങൾ കൊണ്ടു നിറഞ്ഞതാണ്.[1]ശരിയായ വ്യവസ്ഥകൾ നൽകിയില്ലയെങ്കിൽ അവ നട്ടുവളർത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്.[2] വർഗ്ഗങ്ങൾ ഉൾപ്പെടുന്നവ:
- Dionysia aretioides
- Dionysia involucrata
- Dionysia michauxii
- Dionysia mozaffarianii
- Dionysia tapetodes
- Dionysia microphylla
ഡയോനിഷ്യ | |
---|---|
Dionysia involucrata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Dionysia |
ഡീ ആർറിറ്റോയിഡസ് റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്. [3][4]
അവലംബം
തിരുത്തുക- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-13. Retrieved 2018-05-08.
- ↑ "RHS Plant Selector - Dionysia aretioides". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 29. Retrieved 6 February 2018.
പുറം കണ്ണികൾ
തിരുത്തുകDionysia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The genus Dionysia Archived 2019-12-04 at the Wayback Machine.