ഡയറി ഓഫ് എ വിംപി കിഡ്: ദ ലോങ് ഹോൽ
അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയായ ഡയറി ഓഫ് എ വിംപി കിഡിലെ ഒൻപതാമത്തെ പുസ്തകമാണ് ഡയറി ഓഫ് എ വിംപി കിഡ്: ദ ലോങ് ഹോൽ (Diary of a Wimpy Kid: The Long Haul).2014 ഏപ്രിൽ 28ന് പിമ്പരയിലെ ഈ പുസ്തകത്തെക്കുറിച്ച് പുറംചട്ടയെക്കുറിച്ചും അതിന്റെ നിറത്തെക്കുറിച്ചും തലക്കെട്ടിനെക്കുറിച്ചുമെല്ലാം ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. 2014 നവംബർ 5ന് യുണൈറ്റഡ് കിങ്ഡത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു[1]
പ്രമാണം:Diary of a Wimpy Kid The Long Haul.jpg | |
കർത്താവ് | Jeff Kinney |
---|---|
ചിത്രരചയിതാവ് | Jeff Kinney |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Diary of a Wimpy Kid |
സാഹിത്യവിഭാഗം | Child, Young Adult, Humor |
പ്രസാധകർ | Amulet Books |
പ്രസിദ്ധീകരിച്ച തിയതി | November 4, 2014 (U.S.A) November 5, 2014 (U.K) |
മാധ്യമം | Print (paperback, hardcover) |
ഏടുകൾ | 217 |
ISBN | 978-1-4197-1189-3 |
മുമ്പത്തെ പുസ്തകം | Hard Luck |
ശേഷമുള്ള പുസ്തകം | Old School |
കഥാവസ്തു
തിരുത്തുകഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ വേനലവധിക്കാലത്തെ ദൈനംദിനക്കുറിപ്പുകളാണ് ഈ നോവൽ
സിനിമ
തിരുത്തുക2016 ഒക്ടോബറിൽ 20th Century Fox എന്ന അനേരിക്കൻ സിനിമാ സ്റ്റുഡിയോയിൽ ഈ നോവലിന്റെ സിനിമാവിഷ്കാരം ചിത്രീകരിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "Diary of a Wimpy Kid: the Long Haul, the biggest book of the year, goes on sale 11.4.14!". Abrams. April 28, 2014. Archived from the original on September 12, 2014.