ഡയറി ഓഫ് എ വിംപി കിഡ് (പുസ്തക പരമ്പര)

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയാണ് ഡയറി ഓഫ് എ വിംപി കിഡ് (Diary of a Wimpy Kid).[1] ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളാണ്.  ഒരു കൗമാരക്കാരന്റെ ഡയറിക്ക് അനുയോജ്യമാകുന്ന തരത്തിൽ, പുസ്തകങ്ങളിൽ കൈപ്പടയിലെഴുതിയ എഴുതിയ കുറിപ്പുകളും കൊണ്ട് ഗ്രെഗിന്റെ ദൈനംദിന സാഹസികങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പുസ്തക പരമ്പരയിൽ വളരെ ലളിതവും മനോഹരവുമായ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.[2]

Diary of a Wimpy Kid
Diary of a Wimpy Kid logo.svg
രചയിതാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
വിഭാഗംRealistic fiction
പ്രസാധകർScholastic Publishing / Amulet Books / Puffin Books
പുറത്തിറക്കിയത്April 1, 2007 – present
വിതരണ രീതിPrint (hardback & paperback)
Audiobook
E-book

മെയ് 2004 ൽ ഓൺലൈൻ പതിപ്പ് റിലീസ് മുതൽ, മിക്കവാറും പുസ്തകങ്ങളും നല്ല അവലോകനങ്ങളും വാണിജ്യ വിജയവും നേടി. 2008 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം പത്തുലക്ഷം തവണ വാങ്ങിയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. David Browne (March 20, 2011). "All about Jeff Kinney". Parade.com. ശേഖരിച്ചത് December 27, 2011.
  2. Kinney, Jeff (April 2007). Diary of a Wimpy Kid: Greg Heffley's journal. Diary of a Wimpy Kid. Amulet Books. ISBN 0-8109-9313-9.