അയർലണ്ട് രാജ്യത്തിന്റെ തലസ്ഥാനമായ ഡബ്ലിൻ എന്ന സ്ഥലത്തെ ഏറ്റവും പ്രധാന ആകർഷണമാണ് സ്പൈർ ഓഫ് ഡബ്ലിൻ (Spire of Dublin) എന്നറിയപ്പെടുന്ന ഡബ്ലിനിലെ ശിഖരം. വെളിച്ചത്തിന്റെ സ്മാരകം എന്നർത്ഥമുള്ള പേരായ മോനുമെന്റ് ഓഫ് ലൈറ്റ് (Monument of Light) [1] എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. (Irish: An Túr Solais)[2] ഈ തലസ്ഥാന നഗരിയിലെ പ്രദാന വീഥിയായ ഓ' കോനെളിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഒരു പിന്നിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന 120 മീറ്റർ (390 അടി) ഉയരമുള്ള ഈ സ്തൂപം നഗരിക്ക് ഒരു അലങ്കാരമാണ്.

ഓ’കോണൽ വീഥിയിൽ നിന്നുള്ള ഒരു ദൃശ്യം
സ്മാരകത്തിന്റെ ചുവടിൽ നിന്നുള്ള ദൃശ്യം
  1. "Spire cleaners get prime view of city". Irish Independent. 5 June 2007. Retrieved 2007-06-05.
  2. "Comhairle Cathrach Bhaile Átha Cliath" (in Irish). Archived from the original on 2007-02-18. Retrieved 2007-02-10.{{cite web}}: CS1 maint: unrecognized language (link)


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

53°20′59″N 6°15′37″W / 53.34972°N 6.26028°W / 53.34972; -6.26028

"https://ml.wikipedia.org/w/index.php?title=ഡബ്ലിനിലെ_ശിഖരം&oldid=3804843" എന്ന താളിൽനിന്ന് ശേഖരിച്ചത്