ട്രോഗൺസ്, ക്വറ്റ്സൽ എന്നിവ ട്രൊഗോണിഡേ കുടുംബത്തിലും ട്രൊഗോണിഫോംസ് നിരയിലും ഉൾപ്പെടുന്ന പക്ഷികൾ ആകുന്നു. ഈ കുടുംബത്തിൽ ഏഴ് ജീനസും 39 സ്പീഷീസുകളുമുണ്ട്. ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ ട്രോഗൺസ് ഫോസിലുകൾക്ക് ഏകദേശം 49 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യമിത് കൊറാസിഫോംസ് നിരയിലെ അംഗങ്ങളാണെന്നു കണക്കാക്കപ്പെടുന്നു.[1] മൌസ്ബേർഡ് പക്ഷികളോടും മൂങ്ങകളോടും ഇവ വളരെ അടുത്തബന്ധം പുലർത്തുന്നു.[2][3] "ട്രോഗൺസ് " എന്ന വാക്കിന്റെ തത്തുല്യ ഗ്രീക്ക് പദം "നിബ്ലിംഗ്" എന്നാണ്. ഈ പക്ഷികൾ വൃക്ഷങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കി കൂടുകൾ നിർമ്മിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.

ട്രോഗൺസ്
Temporal range: Early Eocene, 49–0 Ma
Harpactes erythrocephalus - Khao Yai.jpg
A male red-headed trogon in Khao Yai National Park, Thailand
Red-naped trogon song, recorded near Bangar, Brunei
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genera

Apaloderma
Euptilotis
Harpactes
Apalharpactes
Pharomachrus
Priotelus
Trogon

Trogon range.png
     global distribution

സ്പീഷീസ് ലിസ്റ്റ്തിരുത്തുക

  
  
  

Harpactes

Apaloderma

Trogon

Priotelus

Quetzals

Euptilotis

Pharomachrus

Phylogeny of Genera based on Moyle (2005)

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Johansson, Ulf S. & Ericson, Per G. P. (2003). "Molecular support for a sister group relationship between Pici and Galbulae (Piciformes sensu Wetmore 1960)" (PDF). Journal of Avian Biology. 34 (2): 185–197. doi:10.1034/j.1600-048X.2003.03103.x.
  2. McCormack, John E.; Harvey, Michael G.; Faircloth, Brant C.; Crawford, Nicholas G.; Glenn, Travis C.; Brumfield, Robb T. (2013). "A Phylogeny of Birds Based on over 1,500 Loci Collected by Target Enrichment and High-Throughput Sequencing". PLoS ONE. 8 (1): e54848. arXiv:1210.1604 Freely accessible. doi:10.1371/journal.pone.0054848. PMC 3558522 Freely accessible. PMID 23382987.
  3. Hackett, S. J.; Kimball, R. T.; Reddy, S.; Bowie, R. C. K.; Braun, E. L.; Braun, M. J.; Chojnowski, J. L.; Cox, W. A.; Han, K.-L. (2008). "A Phylogenomic Study of Birds Reveals Their Evolutionary History". Science. 320 (5884): 1763–1768. doi:10.1126/science.1157704. PMID 18583609.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ട്രോഗൺസ്&oldid=3753999" എന്ന താളിൽനിന്ന് ശേഖരിച്ചത്