ട്രൂ ലൗവ് സ്റ്റോറി
ഗീതാഞ്ജലി റാവു സംവിധാനം ചെയ്‌ത അനിമേഷൻ ചിത്രമാണ് ട്രൂ ലവ് സ്റ്റോറി. ഈ ചിത്രം കേരളത്തിൽ 2014 ൽ നടന്ന അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്കും ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു. [1]
ട്രൂ ലൗവ് സ്റ്റോറി | |
---|---|
സംവിധാനം | ഗീതാഞ്ജലി റാവു |
രചന | ഗീതാഞ്ജലി റാവു |
കഥ | ഗീതാഞ്ജലി റാവു |
സംഗീതം | Tapatam - EarthSync/Laya Project |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | നിശ്ശബ്ദം |
സമയദൈർഘ്യം | 18 minutes |
ഉള്ളടക്കം
തിരുത്തുകമുംബൈ നഗരത്തിൽ ബോളിവുഡിനുള്ള സ്വാധീനം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നതാണ് ‘ട്രൂ ലവ് സ്റ്റോറി’.
പുരസ്കാരങ്ങൾ
തിരുത്തുക- കേരളത്തിൽ 2014 ൽ നടന്ന അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം
- ട്രൂ ലവ് സ്റ്റോറി ലോകത്തിലെ ഒൻപത് പ്രധാന ചലച്ചിത്രോത്സവങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഇതുവരെയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "ഗീതാഞ്ജലി റാവുവിന്റെ 'ട്രൂ ലവ് സ്റ്റോറി' കാനിൽ മത്സരവിഭാഗത്തിലേക്ക്". www.thekeralanow.com. Archived from the original on 2014-08-28. Retrieved 20 ഓഗസ്റ്റ് 2014.