ട്രിപ്പിൾ എച്ച്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

പോൾ മൈക്കൽ ലെവിസ്ക്യു (ജനനം ജൂലൈ 27, 1969) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമാണ്. റിങ് നാമമായ ട്രിപ്പിൾ എച്ച്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ റോ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. .

ട്രിപ്പിൾ എച്ച്
അറിയപ്പെടുന്നത്ടെറ റൈസിങ്[1] ജീൻ-പോൾ ലെവിസ്ക്യു[2]
ഹണ്ടർ ഹേസ്റ്റ് ഹെംസ്‌ലി[2]
ട്രിപ്പിൾ എച്ച്
ഉയരം6 ft. 2 in. (188 cm)[2][3]
ഭാരം260 lb. (120 kg)[3]
ജനനം (1969-07-27) ജൂലൈ 27, 1969  (54 വയസ്സ്)[2][4]
Nashua, New Hampshire[2][4][5]
വസതിഗ്രീൻവിച്ച്, കണക്ടിക്യൂട്ട്[2]
സ്വദേശംഗ്രീൻവിച്ച്, കണക്ടിക്യൂട്ട്[2][3]
പരിശീലകൻKiller Kowalski
അരങ്ങേറ്റംMarch 1992

1993-ൽ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലാൺ ഇദ്ദേഹം തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. 1995-ൽ വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിൽ ചേർന്നു. ഡി-ജെനറേഷൻ എക്സ് (D-X) എന്ന സംഘത്തിലെ അംഗമായാണ് ആദ്യ കാലങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചത്. ഡിഎക്സുമായി വേർപിരിഞ്ഞതിനുശേഷം ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെ ഒരു പ്രധാന താരമായി മാറുകയും പല ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ആയ സ്റ്റെഫാനി മക്മാനാണ് ഭാര്യ.

ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ, 5 തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയൽ റമ്പിൾ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.

bill goldberg തിരുത്തുക

  1. "tOa Triple H Biography". the Other arena. മൂലതാളിൽ നിന്നും 2008-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-19.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Wrestler snapshot: Triple H". Wrestling Digest. August 2002. Archived from the original on 2007-11-21. ശേഖരിച്ചത് 2007-09-20.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 "Triple H Bio". WWE. ശേഖരിച്ചത് 2007-07-10.
  4. 4.0 4.1 Peter McGough (July 2002). "Coming to grips with Triple H". Flex. മൂലതാളിൽ നിന്നും 2010-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-20.
  5. John Milner and Jason Clevett (December 5, 2004). "SLAM! Sports biography". CANOE. മൂലതാളിൽ നിന്നും 2015-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-11.



"https://ml.wikipedia.org/w/index.php?title=ട്രിപ്പിൾ_എച്ച്&oldid=3797439" എന്ന താളിൽനിന്ന് ശേഖരിച്ചത്