ട്രയാസ്സിക്
(ട്രയാസിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Triassic 251.902–201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് | |
Mean atmospheric O 2 content over period duration |
c. 16 vol %[1][2] (80 % of modern level) |
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO 2 അളവ് |
c. 1750 ppm[3] (6 times pre-industrial level) |
Mean surface temperature over period duration | c. 17 °C[4] (3 °C above modern level) |
ഭൂമിയുടെ സമയ അളവിൽ 250 മുതൽ 200 മയ (ദശലക്ഷം വർഷം) വരെയുള്ള കാലമാണ് ട്രയാസ്സിക് . ഇതിനു ശേഷം വരുന്ന കാലമാണ് ജുറാസ്സിക് (പെർമിയനു ശേഷം). ട്രയാസ്സിക് കാലം തുടങ്ങിയതും അവസാനിച്ചതും രണ്ടു വലിയ വംശനാശത്തിലൂടെയാണ്.
പേര് വന്നത്
തിരുത്തുകട്രയാസ്സിക് കാലത്തിനു ഈ പേര് വരുന്നത് ജർമ്മനി, യൂറോപ്പ് (ചില സ്ഥലങ്ങളിൽ മാത്രം ) എന്നി രാജ്യങ്ങളിലുള്ള മൂന്നു ശിലാപാളികൾ ആയ ട്രിയ യിൽ നിന്നുമാണ്. ലത്തീൻ ഭാഷയിൽ നിന്നുമാണ് ഈ വാക്ക് .
ട്രയാസ്സിക് കാലത്തിന്റെ വിഭജനം
തിരുത്തുകട്രയാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.
- അപ്പർ /അന്ത്യ ട്രയാസ്സിക് 199.6 ± 0.6 മയ മുതൽ 228.0 ± 2.0 മയ വരെ.
- മധ്യ ട്രയാസ്സിക് 228.0 ± 2.0 മയ മുതൽ 245.0 ± 1.5 മയ വരെ.
- ലോവേർ / തുടക ട്രയാസ്സിക് 245.0 ± 1.5 മയ മുതൽ 251.0 ± 0.4 മയ വരെ.
- ഇതിൽ ലോവേർ / തുടക ട്രയാസ്സിക് സ്സിത്യൻ എന്നും അറിയപെടുന്നു.
കാലാവസ്ഥ
തിരുത്തുകകാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരുന്നു. ഉരഗവർഗത്തിന് പറ്റിയ കാലാവസ്ഥ ആയിരുന്നു ഇത്.
ജീവജാലങ്ങൾ
തിരുത്തുകപ്രോറെരോസുച്ചുസ് , സെലോഫ്യ്സിസ് , പറക്കുന്ന ടെറാസോറസ് എന്നിവ ഇവയിൽ ചിലത് മാത്രം. ഇതിൽ ആദ്യത്തെ ദിനോസറുകളുടെ കുട്ടത്തിൽ ആണ് സെലോഫ്യ്സിസ്.
അവലംബം
തിരുത്തുക- ↑ Image:Sauerstoffgehalt-1000mj.svg
- ↑ File:OxygenLevel-1000ma.svg
- ↑ Image:Phanerozoic Carbon Dioxide.png
- ↑ Image:All palaeotemps.png
- ↑ McElwain, J.C. (2007). "Mass extinction events and the plant fossil record". Trends in Ecology & Evolution. 22 (10): 548–557. doi:10.1016/j.tree.2007.09.003. PMID 17919771.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Retallack GJ Veevers JJ & Morante R (1996). "Global coal gap between Permian–Triassic extinctions and middle Triassic recovery of peat forming plants". GSA Bulletin. 108 (2): 195–207. Retrieved 2007-09-29.
- ↑ Payne, J.L. (2004). "Large Perturbations of the Carbon Cycle During Recovery from the End-Permian Extinction". Science. 305 (5683): 506–9. doi:10.1126/science.1097023. PMID 15273391.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
ഇതും നോകുക
തിരുത്തുകTriassic എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Overall introduction Archived 2010-01-04 at the Wayback Machine.
- 'The Triassic world' Archived 2016-02-22 at the Wayback Machine.
- Douglas Henderson's illustrations of Triassic animals[പ്രവർത്തിക്കാത്ത കണ്ണി]
- Paleofiles page on the Triassic extinctions Archived 2017-08-01 at the Wayback Machine.
- Examples of Triassic Fossils