ട്രപീസിയം (വിവക്ഷകൾ)
ട്രപീസിയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം. ട്രപീസിയം എന്ന പേരിൽ അറിയപ്പെടുന്ന പല കാര്യങ്ങളുണ്ട്.
ട്രപീസിയം എന്നത് മലയാളത്തിൽ ലംബകം എന്നറിയപ്പെടുന്ന ജ്യാമിതീയ രൂപമാണ്
ട്രപീസിയം എന്ന് താഴെ പറയുന്നവയെയും അർത്ഥമാക്കുന്നു:
- ട്രപീസിയം (അസ്ഥി), കൈപ്പത്തിയിലെ ഒരു അസ്ഥി
- ട്രപീസിയം (ജ്യോതിശാസ്ത്രം), ഓറിയൺ നെബുലയിൽ ഉൾപ്പെട്ട ഒരു കൂട്ടം നക്ഷത്രങ്ങൾ