ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

(ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ് ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ടി. ഐ.എഫ്.എഫ്). [2] കാനഡയിലെ ടോറോണ്ടോ നഗരപ്രദേശമാണ് ഈ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി. പ്രതിവർഷം ഏകദേശം 4,80,000 ആളുകൾ ഈ മേളയ്‌ക്കെത്തുന്നതായാണ് കണക്കാക്കപ്പെടുന്നത്. 1976 ൽ ആണ് മേളക്ക് തുടക്കമായത്. സിനിമയിലൂടെ ലോകത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വഴി ലക്ഷ്യം വയ്ക്കുന്നത്.[3] ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്റെ പ്രത്യേകതയാണ്. 1976-ൽ സ്ഥാപിതമായ ടി.എഫ്.എഫ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയതും അഭിമാനകരവുമായ ഒരു ചലച്ചിത്രോത്സവമാണ്. 2019 ലെ ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 5 ന് ആരംഭിച്ച് സെപ്റ്റംബർ 15 ന് അവസാനിച്ചു. [4] [5] [6] [7]

ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
സ്ഥലംToronto, Ontario, Canada
സ്ഥാപിക്കപ്പെട്ടത്1976
ചലച്ചിത്രങ്ങളുടെ എണ്ണംFewest, 85 (1978); most, 460 (1984)[1]
ഭാഷInternational
[tiff.net ഔദ്യോഗിക സൈറ്റ്]

പുരസ്കാരങ്ങൾ

തിരുത്തുക
  • ടോറോണ്ടോ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ജനപ്രിയ ചിത്രത്തിന് പീപ്പിൾസ് ചോയ്‌സ് പുരസ്കാരം നൽകുന്നു. [8]

ഇതും കാണുക

തിരുത്തുക
  1. "35th Anniversary Fact Sheet: TIFF Facts and Figures" (Press release). Toronto International Film Festival. September 27, 2010. Archived from the original on July 6, 2011. Retrieved September 21, 2010. {{cite press release}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "About TIFF". TIFF (in ഇംഗ്ലീഷ്). Retrieved 2019-07-30.
  3. "35th Anniversary Fact Sheet: TIFF Facts and Figures" (Press release). Toronto International Film Festival. September 27, 2010. Archived from the original on August 4, 2010. Retrieved September 21, 2010. {{cite press release}}: Unknown parameter |deadurl= ignored (|url-status= suggested) (help) "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-04. Retrieved 2019-11-11.
  4. Ahearn, Victoria (August 20, 2019). "TIFF 2019: Festival shifts to a paperless schedule". The Globe and Mail. Toronto. Retrieved September 11, 2019 – via The Canadian Press.
  5. "Toronto Film Festival Expands Tribute Gala With New Awards". Variety, June 27, 2019.
  6. "New documentary Once Were Brothers: Robbie Robertson and The Band to open TIFF 2019". CBC News. 2019-07-19. Retrieved 2019-08-07. {{cite web}}: Cite has empty unknown parameter: |dead-url= (help)
  7. Lindahl, Chris (2019-09-07). "TIFF Confirms Cineplex Policy Banning Netflix and Amazon From Primary Screening Venue". IndieWire (in ഇംഗ്ലീഷ്). Retrieved 2019-09-10.
  8. https://nationalpost.com/entertainment/lebanese-film-wins-tiff-peoples-choice-award