ടൊമോ കാമ്പനില്ല (Tommaso Campanella, ജനനം: സെപ്റ്റംബർ 5, 1568 – മരണം:മേയ് 21, 1639) ഇറ്റാലിയൻ ദാർശനികൻ, കവി.

Tommaso Campanella
Tommaso Campanella in Stilo

ജീവിതരേഖതിരുത്തുക

ഇറ്റലിയിലെ സ്റ്റിഗാനോയിൽ ജനനം. തത്ത്വശാസ്ത്രത്തിലും തിയോളജിയിലും ധാരാളം പഠനങ്ങൾ നടത്തി. സൂര്യന്റെ നഗരം എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. എല്ലാത്തരം ആക്രമണങ്ങളെയും എതിർക്കേണ്ടതിന്റെയും പരസ്പരസഹകരണത്തോടെ വർത്തിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കൃതി.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടൊമോ_കാമ്പനില്ല&oldid=3633015" എന്ന താളിൽനിന്ന് ശേഖരിച്ചത്