ടൈറ്റാനിസ്
മൺ മറഞ്ഞു പോയ പറക്കാൻ കഴിവില്ലാതിരുന്ന ഒരിനം വലിയ പക്ഷിയാണ് ടൈറ്റാനിസ്. ഇവ ജീവിച്ചിരുന്നത് വടക്കേ അമേരിക്കയിൽ ആണ്. ഫോരുശ്രഹസിധെ എന്ന കുടുംബത്തിൽ പെട്ട പക്ഷിയാണ് ഇവ. പ്ലിയോസീൻ ഭൗമയുഗത്തിൽ ജീവിച്ചിരുന്ന ഇവ പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ നാമാവശേഷമായി .
ടൈറ്റാനിസ് | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Cariamiformes |
Family: | †Phorusrhacidae |
Subfamily: | †Phorusrhacinae |
Genus: | †Titanis Brodkorb, 1963 |
Type species | |
†Titanis walleri Brodkorb, 1963
|
ശരീര ഘടന
തിരുത്തുകഏകദേശം 2.5 മീറ്റർ ഉയരവും 150 കിലോ ഗ്രാം ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക്. ഗേറ്റ് പ്രകാരം ഇവയുടെ വേഗത 65 കി മി / മണികൂർ ആണ്. പറക്കാൻ സാധിക്കാത്ത വളരെ ചെറിയ ചിറക്കുകൾ ആയിരുന്നു ഇവയ്ക്കുണ്ടായിരുന്നത്.
അവലംബം
തിരുത്തുക- ↑ MacFadden, Bruce J.; Labs-Hochstein, Joann; Hulbert, Richard C.; Baskin, Jon A. (2007). "Revised age of the late Neogene terror bird (Titanis) in North America during the Great American Interchange" (PDF). Geology. 35 (2): 123–126. doi:10.1130/G23186A.1.