പ്രധാന മെനു തുറക്കുക

ആൺ കടുവയ്ക്ക് പെൺ സിംഹത്തിലുണ്ടാകുന്ന കുട്ടികളെ ടൈഗൺ (Tigon) എന്നു പറയുന്നു. മാതാപിതാക്കൾ ഒരേ ജീനസ്സിലാണെങ്കിലും വ്യത്യസ്ത സ്പീഷീസ്സിൽ ഉൾപ്പെടുന്ന ജീവി വർഗ്ഗങ്ങളാണ്. ടൈഗൺ എന്ന ജീവിയുടെ ജനനം സ്വാഭാവിക സാഹചര്യങ്ങളിൽ സംഭവിക്കാറില്ല.

ടൈഗൺ
Tigon4.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:

ഇതുകൂടി കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടൈഗൺ&oldid=2282899" എന്ന താളിൽനിന്ന് ശേഖരിച്ചത്