ടേൺകീ ലിനക്സ് വിർച്വൽ അപ്ലയൻസ് ലൈബ്രറി
ഓപ്പറേറ്റിങ് സിസ്റ്റം
(ടേൺകീ ലിനക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലൗഡ് കമ്പ്യൂട്ടിംഗിനും വിർച്വൽ മെഷീനുകൾക്കുമായി ഒരു പ്രീ-പാക്ക്ഡ് സെർവ്വറുകൾ അടങ്ങിയ സ്വതന്ത്ര വിർച്വൽ അപ്ലയൻസ് ലൈബ്രറി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ടേൺകീ ലിനക്സ് വിർച്വൽ അപ്ലയൻസ് ലൈബ്രറി. ഡെബിയൻ അടിസ്ഥാനമാക്കിയാണ് (മുൻപ് ഉബുണ്ടു ലിനക്സ്) ടേൺകീ ലിനക്സ് വിതരണങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ഒ.എസ്. കുടുംബം | ലിനക്സ് |
---|---|
തൽസ്ഥിതി: | സജീവം |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ് |
പുതുക്കുന്ന രീതി | ആപ്റ്റ് |
പാക്കേജ് മാനേജർ | ഡിപികെജി |
സപ്പോർട്ട് പ്ലാറ്റ്ഫോം | ഐഎ-32 |
കേർണൽ തരം | മോണോലിത്തിക്ക് (ലിനക്സ്) |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | സ്വതന്ത്ര സോഫ്റ്റ്‌വേർ അനുമതി |
വെബ് സൈറ്റ് | ടേൺകീലിനക്സ്.ഓർഗ് |
ഉപയോഗരീതി
തിരുത്തുകടേൺകീ ലിനക്സ് വിതരണങ്ങൾ വിവിധ തരത്തിൽ ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ടവ:
സ്ക്രീൻഷോട്ടുകൾ
തിരുത്തുക-
ക്രമീകരണ ഭാഗം.
-
വെബ് കൈകാര്യ സമ്പർക്കമുഖം - മൊത്തക്കാഴ്ച.
-
വെബ് കൈകാര്യ സമ്പർക്കമുഖം - അഗ്നിമതിൽ.
-
അജാക്സ് വെബ് ഷെൽ.
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Announcing TurnKey OpenVZ optimized builds (+ Proxmox VE channel)". Alon Swartz. 24 February 2012. Retrieved 15 April 2012.
- ↑ "Appliance downloads are back (Proxmox VE 2.0rc1) including TurnKey Linux library". Martin Maurer - Proxmox VE project lead via ProxmoxVE announcement thread. 23 February 2012. Retrieved 15 April 2012.
പുറംകണ്ണികൾ
തിരുത്തുക- പദ്ധതി വെബ്സൈറ്റ്
- വികസന വിക്കി Archived 2012-10-20 at the Wayback Machine.