സോണി ടെൻ

സ്പോർട്സ് എന്റെർറ്റൈന്മെന്റ് ചാനൽ
(സോണി ടെൻ 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോണി ടെൻ 1 ഇന്ത്യയിലെ ഒരു സ്പോർട്സ് എന്റെർറ്റൈന്മെന്റ് ചാനൽ ആണ് മുംബൈ ആണ് ചാനലിന്റെ ഹെഡ് ഓഫീസ്.

സോണി ടെൻ 1
ആരംഭം 1.ഏപ്രിൽ.2002
ഉടമ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ
മുഖ്യകാര്യാലയം മുംബൈ,ഇന്ത്യ
Sister channel(s) സോണി ചാനൽ
സോണി ടെൻ 2
സോണി ടെൻ 3
സോണി സിക്സ്
സോണി ടെൻ 4
വെബ്സൈറ്റ് Official Website
ലഭ്യത
സാറ്റലൈറ്റ്
സൺ ഡയറക്ട് (India) Channel 506
എയർടെൽ ഡിജിറ്റൽ ടിവി (India) Channel 230
Channnel 231(HD)
ടാറ്റ സ്കൈ (India) Channel 411
Channel 412(HD)
Reliance Digital TV (India) Channel 505
Channel 523(HD)
Videocon d2h (India) Channel 411
Channel 412(HD)
Dish TV (India) Channel 660
Channel 80(HD)
കേബിൾ
Asianet Digital TV (India) Channel 307
Kerala Vision Digital TV (Kerala) (India) Channel 763
DEN(India) Channel 408
Media Net(Maldives) Channel 302

ചരിത്രം

തിരുത്തുക

2002 ഏപ്രിലിൽ ഈ ചാനൽ താജ് ടെലിവിഷന്റെ ഉടമസ്ഥതയിലാണ് ആരംഭിച്ചത് . 2006ൽ സീ എന്റെര്ടിന്മേന്റ്സ് ലിമിറ്റഡ് ഇത് വാങ്ങി , സീ നെറ്റ്‌വർക്ക്ൻറെ ഭാഗം ആക്കി .

2016ൽ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ സീ നെറ്റ്‌വർക്ക്ൽ നിന്നും ടെൻ സ്പോർട്സ് ചാനലുകൾ വാങ്ങി . നിലവിൽ സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്ക് ൻറെ ഭാഗമാണ് ടെൻ സ്പോർട്സ് ചാനലുകൾ .


ഡബ്ല്യു.ഡബ്ല്യു.ഇ,എ.ടി.പി റ്റുറ്ന്നമെന്റ്,യു.എസ്.ഓപ്പൺ,ഡബ്ല്യു.ടി.എ,മോടോജെ.പി.,പി.ജി.എ ചാമ്പ്യൻഷിപ്പ്,ഏഷ്യൻ ടൂർ ,യൂറോപ്യൻ ടൂർ,ടൂർ ഡി ഫ്രാൻസ്,എന്നിവയൊക്കെയാണ് ടെൻ സ്പോർട്സിന്റെ പ്രധാനപ്പെട്ട പരിപാടികൾ.ടെൻ സ്പോർട്സിന് സൗത്ത് ആഫ്രിക്ക,വെസ്റ്റ് ഇൻഡീസ്,സിംബാവെ,പാകിസ്താൻ,ശ്രിലങ്ക തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങൾ സംപ്രേഷണം ചെയാനുള്ള ദിർഗകാലത്തെക്കുള്ള അവകാശം ഈ ചാനലിനു ലഭിച്ചു .

സംപ്രേഷണംചെയുന്നപരിപാടികൾ

തിരുത്തുക

ഡബ്ല്യു.ഡബ്ല്യു.ഈ(WWE)

തിരുത്തുക

ടെൻ സ്പോർട്സിൽ സംപ്രേഷണം ചെയുന്ന ഗുസ്തി മത്സരമാണ്‌ ഇത്.അമേരിക്കയിലാണ് ഈ മത്സരം നടക്കുന്നത്.അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം ഇതിന്റെ വിവിധ വിഭാഗവും സംപ്രേഷണ സമയവും

ക്രിക്കറ്റ്

തിരുത്തുക
  • ഇന്റർനാഷണൽ ക്രിക്കറ്റ് പാകിസ്താൻ & യു.എ.ഇ
  • ഇന്റർനാഷണൽ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്
  • ഇന്റർനാഷണൽ ക്രിക്കറ്റ് സിംബാവെ
  • ഇന്റർനാഷണൽ ക്രിക്കറ്റ് ശ്രിലങ്ക
ഐ.സി.സി ഈവന്റ് (പാകിസ്താൻ മാത്രം)
  • ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ്‌
  • ഐ.സി.സി ചാമ്പ്യൻ ട്രോഫി
  • ഐ.സി.സി ട്വന്റി ട്വന്റി വേൾഡ് കപ്പ്‌

ഫുട്ബോൾ

തിരുത്തുക
  • യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗ്
  • യു.ഇ.എഫ്.എ യൂറോപ്പ് ലീഗ്
  • യു.ഇ.എഫ്.എ സൂപ്പർ കപ്പ്‌
  • സൂപ്പർ കോപ്പ ഡി എസ്പാന(സ്പാനിഷ്‌ സൂപ്പർ കപ്പ്‌)
  • ലിഗുഎ.വൺ
  • കോപ്പ ഡൽ റേ
  • ജർമ്മൻ എഫ്.എ കപ്പ്‌
  • ഇറ്റാലിയൻ കപ്പ്‌
  • ഇംഗ്ലീഷ് ലീഗ് കപ്പ്‌
  • ഐ.ലീഗ്
  • എഫ്.എഫ്.എ കപ്പ്‌
 
ടെൻ സ്പോർട്സിന്റെ പഴയ ലോഗോ
  • ഏഷ്യൻ ടൂർ
  • പി.ജി.എ യൂറോപ്യൻ ടൂർ
  • റായിഡാർ കപ്പ്‌
  • റോയൽ ട്രോഫി
  • യു.എസ് പി.ജി.എ ചാമ്പ്യൻഷിപ്പ്
  • എൽ.പി.ജി.എ
  • സീനിയർ പി.ജി.എ ചാമ്പ്യൻഷിപ്പ്
  • പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ

ടെന്നീസ്

തിരുത്തുക
  • യു.എസ് ഓപ്പൺ
  • എ.ടി.പി വേൾഡ് ടൂർ മാസ്റ്റർ 1000
  • എ.ടി.പി വേൾഡ് ടൂർ 500 സീരീസ്‌
  • ഡബ്ല്യു.ടി.എ
  • ചെന്നൈ ഓപ്പൺ

അത്ലറ്റിക്സ്

തിരുത്തുക
  • ഐ.എ.എ.എഫ് വേൾഡ് ചാമ്പ്യൻഷിപ്പ്
  • ഏഷ്യൻ ഗെയിംസ്
  • കോമൺ വെൽത്ത് ഗെയിംസ്

ഫീൽഡ് ഹോക്കി

തിരുത്തുക
  • ഹോക്കി വേൾഡ് കപ്പ്‌
  • ഹോക്കി ചാമ്പ്യൻസ് ട്രോഫി
  • ഹോക്കി ചാമ്പ്യൻസ് ചലഞ്ചു

മോട്ടോർ സ്പോർട്സ്

തിരുത്തുക
  • മോടോ ജെ.പി.
  • ഫോർമുല വൺ
  • ധാക്കർ റാലി
  • ബി.ടി.സി.സി

അമേരിക്കൻ ഫുട്ബോൾ

തിരുത്തുക
  • എലൈറ്റ് ഫുട്ബോൾ ലീഗ് ഓഫ് ഇന്ത്യ

സൈക്ലിംഗ്

തിരുത്തുക
  • ടൂർ ഡി ഫ്രാൻസ്

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോണി_ടെൻ&oldid=3985221" എന്ന താളിൽനിന്ന് ശേഖരിച്ചത്