ടെക്കോമാൻതെ സ്പെഷിയോസ

ചെടിയുടെ ഇനം

ന്യൂസിലാന്റിന്റെ വടക്കെ അറ്റത്തുനിന്നും 55 km അകലെയുള്ള ത്രീ കിംഗ്സ് അയലന്റിൽ നിന്നും 1945- ൽ നടന്ന ശാസ്ത്രീയസർവേയിൽ കണ്ടെത്തിയ ഒരു സസ്യമാണ് ടെക്കോമാൻതെ സ്പെഷിയോസ അല്ലെങ്കിൽ ത്രീ കിങ്സ് വൈൻ. ഇതിന്റെ ഒരേയൊരു ചെടിമാത്രമാണ് കണ്ടെത്താനായത്. ടെക്കോമാൻതെയുടെ മറ്റ് നാല് സ്പീഷീസുകൾ കാണപ്പെടുന്നത് ക്വീൻസ്‌ലാന്റ്, ഇന്തോനേഷ്യ, ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ്.

ടെക്കോമാൻതെ സ്പെഷിയോസ

Nationally Critical (NZ TCS)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T speciosa
Binomial name
Tecomanthe speciosa
W.R.B.Oliv.[1]

അവലംബം തിരുത്തുക

  1. "NZOR Name Details - Tecomanthe speciosa W.R.B.Oliv". www.nzor.org.nz. Landcare Research New Zealand Ltd. Retrieved 10 February 2017.
"https://ml.wikipedia.org/w/index.php?title=ടെക്കോമാൻതെ_സ്പെഷിയോസ&oldid=3632917" എന്ന താളിൽനിന്ന് ശേഖരിച്ചത്