ടുഗേല നദി
ആഫ്രിക്കയിലെ നദി
ടുഗേല നദി (സുളു: Thukela; ആഫ്രിക്കാൻസ്: Tugelarivier), ദക്ഷിണാഫ്രിക്കയിലെ ക്വാസുളു-നേറ്റൽ പ്രവിശ്യയിലെ ഏറ്റവും വലിയ നദിയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണിത്.[1] ഈ നദി ഡ്രാക്കെൻസ്ബർഗ്ഗ് മലനിരകളിലെ മോണ്ട്-ഓക്സ്-ഉറവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് 947 മീറ്റർ താഴ്ചയുള്ള ടുഗേല വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു. മറ്റ് രണ്ട് പ്രധാന സൗത്ത് ആഫ്രിക്കൻ നദികളായ ഓറഞ്ച്, വാൽ എന്നിവയുടെ പോഷകനദികളുടെ ഉദ്ഭവസ്ഥാനങ്ങളും മോണ്ട്-ഓക്സ് സ്രോതസ്സുകളാണ്.
Tugela | |
Thukela | |
River | |
The Tugela River with the Amphitheatre in the background
| |
രാജ്യം | South Africa |
---|---|
Province | KwaZulu-Natal |
Towns | Bergville, Colenso |
Landmarks | Tugela Falls, Fort Tenedos |
സ്രോതസ്സ് | |
- സ്ഥാനം | Drakensberg |
അഴിമുഖം | Indian Ocean |
നീളം | 502 കി.മീ (312 മൈ) |
നദീതടം | 29,100 കി.m2 (11,236 ച മൈ) |
The course of the Tugela river, from the west to the east border of KwaZulu-Natal.
|