ടുഗേലാ വെള്ളച്ചാട്ടം ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിലെ ക്വാസുളു-നറ്റാൽ പ്രവിശ്യയിലുള്ള റോയൽ നാറ്റാൽ ദേശീയോദ്യാനത്തിലെ ഡ്രാക്കെൻബർഗ്ഗിൽ (ഡ്രാഗൺ പർവതനിരകൾ) സ്ഥിതി ചെയ്യുന്ന കാലാവസ്ഥാനുസൃതമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ലോകത്തിലെ രണ്ടാമത്തെ[1] ഏറ്റവും വലിയ വെള്ളച്ചാട്ടമായി പൊതുവെ കണക്കാക്കപ്പെടുന്ന ഇത് വെനിസ്വേലയിലെ ഏയ്ഞ്ചൽ വെള്ളച്ചാട്ടത്തേക്കാൾ വലിയ വെള്ളച്ചാട്ടമാണെന്ന ഒരു വാദഗതിയും നിലനിൽക്കുന്നുണ്ട്.

ടുഗേലാ വെള്ളച്ചാട്ടം
Tugela Falls
LocationKwaZulu-Natal, South Africa
Coordinates28°45′08″S 28°53′39″E / 28.7522°S 28.8941°E / -28.7522; 28.8941
Elevation2,972 മീ (9,751 അടി)
Total height948 മീ (3,110 അടി)
Number of drops5
Longest drop411 മീ (1,348 അടി)
WatercourseTugela River
World height ranking2

ഏഞ്ചൽ വെള്ളച്ചാട്ടത്തേക്കാൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് തുഗേല വെള്ളച്ചാട്ടമെന്ന് വാദഗതികൾ നിലനിൽക്കുന്നുണ്ട്.[2] അതാത് വെള്ളച്ചാട്ടങ്ങളുടെ ഉയരം സംബന്ധമായ രണ്ട് തെറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാദം.[3][4]

Tugela falls as it flows off the escarpment showing the first drop and cascade

  1. "World's tallest waterfalls by total overall height". World Waterfall Database. Retrieved 20 February 2013.
  2. "Archived copy". Archived from the original on 2013-12-13. Retrieved 2013-07-17.{{cite web}}: CS1 maint: archived copy as title (link)
  3. "Archived copy". Archived from the original on 2013-12-13. Retrieved 2013-07-17.{{cite web}}: CS1 maint: archived copy as title (link)
  4. "Kerepakupai Merú". World Waterfall Database. Retrieved 11 March 2015.
"https://ml.wikipedia.org/w/index.php?title=ടുഗേലാ_വെള്ളച്ചാട്ടം&oldid=3348233" എന്ന താളിൽനിന്ന് ശേഖരിച്ചത്