മലയാള നോവലിസ്റ്റും ചലച്ചിത്രഗാന രചയിതാവുമായിരുന്നു ടി.സി. ജോൺ.[1] കേരള സാഹിത്യ അക്കാദമിയിലും കേരള സംഗീത-നാടക അക്കാദമിയിലും അംഗമായിരുന്നു. 2013 ആഗസ്റ്റ് 25നു അന്തരിച്ചു.[2][3]

ടി.സി. ജോൺ
ജനനം
മരണം2013 ഓഗസ്റ്റ് 25
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
ജീവിതപങ്കാളി(കൾ)മേരി
കുട്ടികൾരഞ്ജിത്ത്,
ഇന്ദുലേഖ

കൃതികൾ തിരുത്തുക

  • കാട്ടുകോഴി
    (ബാലസാഹിത്യ കൃതി)
  • ഗ്രാമത്തിലേക്കുവഴി
    (ബാലസാഹിത്യ കൃതി)
  • ഉറാട്ടി
    (നോവൽ)
  • തേക്ക്
    (നോവൽ)
  • നെല്ല്
    (നോവൽ)
  • ഗൂൾ
    (നോവൽ)
  • മോചനത്തിന്റെ പടവുകൾ
    (നോവൽ)
  • ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം
    (നോവൽ)
  • കുട്ടായി
    (ബാലസാഹിത്യ കൃതി)
  • പൂജ ഗദ്ദിക
    (ബാലസാഹിത്യ കൃതി)
  • മന്തൻപോത്ത്
    (ബാലസാഹിത്യ കൃതി)
  • മുള്ളാത്തിക്കുടി
    (ബാലസാഹിത്യ കൃതി)
  • തിമ്മണ്ണന്റെ ചെണ്ട
    (ബാലസാഹിത്യ കൃതി)
  • ഓർമ്മിക്കാൻ ഒരു ദുഃഖം
    (ഖണ്ഡകാവ്യം)

[2][3]

പുരസ്കാരങ്ങൾ തിരുത്തുക

  • അബുദാബി മലയാളി സമാജം പുരസ്കാരം
  • എസ് കെ പൊറ്റക്കാട്ട് സ്മാരക പുരസ്കാരം
  • കേരള സോഷ്യൽ സെന്റർ പുരസ്കാരം
  • മദിരാശി കേരള സമാജം പുരസ്കാരം
  • മാധ്യമം പുരസ്കാരം
  • കൈരളി അറ്റ്ലസ് പുരസ്കാരം
  • അബുദാബി തായാട്ട് ശക്തി പുരസ്കാരം
  • ഗായത്രി പുരസ്കാരം
  • ഷാർജ കൾച്ചറൽ പുരസ്കാരം
  • ദല പുരസ്കാരം
  • നവസാക്ഷരത ദേശീയപുരസ്കാരം

[2][3]

അവലംബം തിരുത്തുക

  1. ടി.സി. ജോൺ
  2. 2.0 2.1 2.2 "സാഹിത്യകാരൻ ടി സി ജോൺ അന്തരിച്ചു - ഡി.സി. ബുക്ക്സ്". Archived from the original on 2016-03-06. Retrieved 2013-08-26.
  3. 3.0 3.1 3.2 "നോവലിസ്റ്റ് ടി സി ജോൺ അന്തരിച്ചു - മാതൃഭൂമി". Archived from the original on 2013-08-26. Retrieved 2013-08-26.
"https://ml.wikipedia.org/w/index.php?title=ടി.സി._ജോൺ&oldid=3632818" എന്ന താളിൽനിന്ന് ശേഖരിച്ചത്