ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തവിൽ വാദകനാണ് ടി.എ. കലിയമൂർത്തി. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

ടി.എ. കലിയമൂർത്തി
ജന്മനാമംArunachalam Pillai Kaliyamurthy
ജനനം(1948-10-22)22 ഒക്ടോബർ 1948
ഉത്ഭവംThiruvalaputhur, Mayiladuthurai, Tamil Nadu
മരണം19 ഫെബ്രുവരി 2020(2020-02-19) (പ്രായം 71)
വിഭാഗങ്ങൾCarnatic music
തൊഴിൽ(കൾ)Thavil Artist
ഉപകരണ(ങ്ങൾ)Thavil
വർഷങ്ങളായി സജീവം1963 – 2020
വെബ്സൈറ്റ്www.tak.co.in

ജീവിതരേഖ

തിരുത്തുക

നാമഗിരിപേട്ടൈ കൃഷ്ണനും ഷേക്ക് ചിന്ന മൗലാനയുമുൾപ്പെടുള്ള നാഗസ്വര കലാകാരന്മാർക്ക് തവിലിൽ അകമ്പടി സേവിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]
  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ടി.എ._കലിയമൂർത്തി&oldid=3698365" എന്ന താളിൽനിന്ന് ശേഖരിച്ചത്