ടിറ്റാഗഢ്
22°44′N 88°22′E / 22.74°N 88.37°E
'ടിറ്റാഗഢ്' | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | West Bengal | ||
ജില്ല(കൾ) | North 24 Parganas | ||
Municipality Chairman | prasanta choudhary [1] | ||
ലോകസഭാ മണ്ഡലം | Barrackpore | ||
നിയമസഭാ മണ്ഡലം | Barrackpore | ||
ജനസംഖ്യ | 1,24,198 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 15 m (49 ft) | ||
കോഡുകൾ
| |||
വെബ്‌സൈറ്റ് | north24parganas.nic.in |
പശ്ചിമബംഗാളിലെ 24 പർഗാനാസ് (വടക്ക്) ജില്ലയിലുള്ള ഒരു പട്ടണം. കൊൽക്കത്തയ്ക്കു 19 കി.മീ. വടക്കുമാറി ഹൂഗ്ലിനദിക്കരയിൽ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 114,085 (91).
ബരക്പൂർ പാർലമെന്റ് നിയോജകമണ്ഡലത്തിൽപ്പെടുന്ന ഒരു അസംബ്ലി സെഗ് മെന്റാണ് ടിറ്റാഗഢ്. ടിറ്റാഗഢ് - ബരക്പൂർ മുനിസിപ്പാലിറ്റികളുടെ ഭൂരിഭാഗവും ഇതിൽ ഉൾപ്പെടുന്നു. ഗ്ലാസ്, തേയില, ടെക്സ്റ്റൈൽ, യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഈ പട്ടണം പ്രസിദ്ധി നേടിയിട്ടുണ്ട്. ടിറ്റാഗഢ് സ്റ്റീൽസ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്കു വ്യവസായശാലയും ഇവിടെ പ്രവർത്തിക്കുന്നു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറ്റാഗഢ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |