ഏഷ്യയിൽ നിന്നുള്ള നോബേൽ സമ്മാനം എന്ന ഖ്യാതി നേടിക്കഴിഞ്ഞ പുരസ്കാരമാണ്, തായ്വാനിലെ കോടിപതികളിലൊരാൾ 100 ദശലക്ഷം ഡോളർ നിക്ഷേപിച്ച് ആരംഭിച്ചിട്ടുള്ള ടാങ് സമ്മാനം. ഇതിന്റെ ആദ്യ സമ്മാനത്തിന്ന് അർഹയായത് നോർവേയില്ലെ മുൻ പ്രധാനമന്ത്രി ശ്രീമതി. ഗ്രൊ ഹാർലെം ബ്രണ്ട്ലൻഡ് ആണ്(2014)[1].

Tang Prize
അവാർഡ്Outstanding contributions in sustainable development, biopharmaceutical science, sinology, and rule of law
രാജ്യംTaiwan
നൽകുന്നത്The Tang Prize Foundation
ആദ്യം നൽകിയത്2014
ഔദ്യോഗിക വെബ്സൈറ്റ്www.tang-prize.org/ENG/
  1. The Hindu, 19-6-2014
"https://ml.wikipedia.org/w/index.php?title=ടാങ്_സമ്മാനം&oldid=2707051" എന്ന താളിൽനിന്ന് ശേഖരിച്ചത്