ഞെരിഞ്ഞൻപുളി
ഒരു ബഹുവർഷവള്ളിച്ചെടിയാണ് കരിവള്ളി, കരുവിക്കിഴങ്ങ്, കാരക്ക എന്നെല്ലാം അറിയപ്പെടുന്ന ഞെരിഞ്ഞൻപുളി. (ശാസ്ത്രീയനാമം: Solena amplexicaulis). ആയുർവേദത്തിൽ ഇത് പലവിധ ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ട്[1]. Creeping Cucumber, Diversely-leaved melothria, Clasping-stemmed solena എന്നെല്ലാം അറിയപ്പെടുന്നു[2]. വേരും കായും ഇലയും ഭക്ഷ്യയോഗ്യമാണ്[3].
ഞെരിഞ്ഞൻപുളി | |
---|---|
' | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. amplexicaulis
|
Binomial name | |
Solena amplexicaulis (Lam.) Gandhi
| |
Synonyms | |
|
അവലംബം
തിരുത്തുക- ഞെരിഞ്ഞൻപുളി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 09-Oct-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Solena amplexicaulis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Solena amplexicaulis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.