ജർന ദാസ് ബൈദ്യ
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(ഝർന ദാസ് ബൈദ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധിയാണ് ജർന ദാസ് ബൈദ്യ(ജനനം:1 ഒക്ടോബർ 1962).
Jharna Das Baidya | |
---|---|
MP of Rajya Sabha for Tripura | |
പദവിയിൽ | |
ഓഫീസിൽ 3 April 2016 | |
മുൻഗാമി | herself |
മണ്ഡലം | Tripura |
MP of (Rajya Sabha) for Tripura | |
ഓഫീസിൽ 3 April 2010 – 2 April 2016 | |
മുൻഗാമി | Matilal Sarkar |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mirza, Udaipur, Tripura | 1 ഒക്ടോബർ 1962
രാഷ്ട്രീയ കക്ഷി | CPI(M) |
പങ്കാളി | Kaushik Baidya |
വസതിs | Agartala, Tripura |
As of 21 November, 2010 ഉറവിടം: [1] |
ജീവിതരേഖ
തിരുത്തുകത്രിപുരയിലെ ഉദയ്പൂരിൽ ജനിച്ചു. ബംഗള ഭാഷയിൽ കൽക്കത്ത സർവകലാശാലയിൽ നിന്നും ബിരുദാനന്ദര ബിരുദം നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. പട്ടികജാതി ക്ഷേമ - ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വുമൻസ് അസോസിയേഷൻ ത്രിപുര സംസ്ഥാന കമ്മിറ്റി അംഗമാണ്. വനിത സംവരണ ബില്ലിന് അനുകൂലമായുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2013-03-04.
പുറം കണ്ണികൾ
തിരുത്തുക- വെബ്സൈറ്റ് Archived 2019-03-27 at the Wayback Machine.