ഐറിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു സർ ജോർജ് ഗബ്രിയേൽ സ്റ്റോക്സ് (ജ:ഓഗസ്റ്റ് 13, 1819 - 1 ഫെബ്രുവരി 1903). അയർലണ്ടിൽ ജനിച്ച സ്റ്റോക്സ് കേംബ്രിഡ്ജ് സർവ്വകലാശാലയിലാണ് തന്റെ ഔദ്യോഗിക ജീവിതം മുഴുവൻ ചെലവഴിച്ചത്.1849 ൽ ലുക്കേഷ്യൻ പ്രൊഫസ്സർ നിയമിതനായ സ്റ്റോക്സ് 1909-ൽ തന്റെ മരണം വരെ ആ പദവിയിൽ തുടർന്നു.ഗണിതശാസ്ത്രത്തിൽ സ്റ്റോക്സ് സിദ്ധാന്തം രൂപപ്പെടുത്തുകയും പിന്നീട്ആസിംപ്റ്റോട്ടിക് വിപുലീകരണസിദ്ധാന്തത്തിന് സംഭാവന നൽകുകയും ചെയ്തു. ലണ്ടനിലെ റോയൽ സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ് പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സർ ജോർജ് സ്റ്റോക്സ്
ജനനംGeorge Gabriel Stokes
(1819-08-13)13 ഓഗസ്റ്റ് 1819
Skreen, County Sligo, Ireland
മരണം1 ഫെബ്രുവരി 1903(1903-02-01) (പ്രായം 83)
Cambridge, England
മേഖലകൾMathematics and physics
സ്ഥാപനങ്ങൾPembroke College, Cambridge
ബിരുദംPembroke College, Cambridge
അക്കാഡമിക്ക് ഉപദേശകർWilliam Hopkins
Notable studentsLord Rayleigh
Horace Lamb
അറിയപ്പെടുന്നത്Stokes's theorem
Navier–Stokes equations
Stokes's law
Stokes shift
Stokes number
Stokes problem
Stokes relations
Stokes phenomenon
പ്രധാന പുരസ്കാരങ്ങൾSmith's Prize (1841)
Rumford Medal (1852)
Copley Medal (1893)
ഒപ്പ്
സർ ജോർജ് സ്റ്റോക്സ്'s signature

പുറം കണ്ണികൾതിരുത്തുക

  • ജോർജ് സ്റ്റോക്സ് at the Mathematics Genealogy Project.
  • O'Connor, John J.; Robertson, Edmund F., "ജോർജ് സ്റ്റോക്സ്", MacTutor History of Mathematics archive, University of St Andrews.
  • Biography on Dublin City University Web site
  • George Gabriel Stokes (1907). Memoir and Scientific Correspondence of the Late Sir George Gabriel Stokes ... University press. (1907), ed. by J. Larmor
  • Mathematical and physical papers volume 1 and volume 2 from the Internet Archive
  • Mathematical and physical papers, volumes 1 to 5 from the University of Michigan Digital Collection.
  • Life and work of Stokes
  • Natural Theology (1891), Adam and Charles Black. (1891–93 Gifford Lectures)
  • Works by or about ജോർജ് സ്റ്റോക്സ് at Internet Archive
  • Hansard 1803–2005: contributions in Parliament by Sir George Stokes
Parliament of the United Kingdom
മുൻഗാമി
Henry Cecil Raikes
Alexander Beresford Hope
Member of Parliament for Cambridge University
18871892
Succeeded by
Sir Richard Claverhouse Jebb
Sir John Eldon Gorst
Academic offices
മുൻഗാമി
Charles Edward Searle
Master of Pembroke College, Cambridge
1902–1903
Succeeded by
Arthur James Mason
"https://ml.wikipedia.org/w/index.php?title=ജോർജ്_സ്റ്റോക്സ്&oldid=2746241" എന്ന താളിൽനിന്ന് ശേഖരിച്ചത്