ജോർജ്ജ് ബൂൾ
(ജോർജ് ബൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോർജ് ബൂൾ (ജനനം:1815 മരണം:1864 ) ബൂളിയൻ ആൾജിബ്രയുടെ യുടെ പിതാവായി അറിയപ്പെടുന്നു.ഇന്നത്തെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിൻറെ അടിസ്ഥാന തത്ത്വം ബൂലിയൻ അരിത്‌മെറ്റിക് ആണ്.ഇലക്ട്രോണിക സർക്യൂട്ടുകളുടെ രൂപകല്പ്പനക്ക് അടിസ്ഥാനം ബൂലിയൻ തത്ത്വങ്ങളാണ്. പല ശ്രദ്ധേയങ്ങളായ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളും കേംബ്രിഡ്ജ് മാത്തമാറ്റിക്കൽ ജേർണലുകളും കൂടാതെ അനവധി അമൂല്യ ഗ്രന്ഥങ്ങളും ബൂൾ പ്രസിദ്ധീകരിച്ചു.
![]() | |
കാലഘട്ടം | 19th-century philosophy |
---|---|
പ്രദേശം | Western Philosophy |
ചിന്താധാര | Mathematical foundations of computer science |
പ്രധാന താത്പര്യങ്ങൾ | Mathematics, Logic, Philosophy of mathematics |
ശ്രദ്ധേയമായ ആശയങ്ങൾ | Boolean algebra |