ജോർജി മാർകോവ്
ജോർജി ഇവനോവ് മാർകോവ് (ജ:1 മാർച്ച്1929 – 11 സെപ്റ്റംബർ 1978) . ബൾഗേറിയൻ വിമതനായ എഴുത്തുകാരൻ ആയിരുന്നു.ബൾഗേറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നിരന്തരം വിമർശിച്ചു പോന്ന മാർകോവിനു1968 ൽ രാജ്യം വിടേണ്ടി വന്നു.തുടർന്ന് ബി.ബി.സി യിൽ റിപ്പോർട്ടറായി ജോലി നോക്കി.റേഡിയോ ഫ്രീ യൂറോപ്പ്, ഡോയ്ച് വില്ലെ തുടങ്ങിയ മാദ്ധ്യമങ്ങളിൽ മാർക്കോവ് പ്രവർത്തിച്ചു.[1] 1978 സെപ്റ്റംബർ 7 നു അദ്ദേഹം ലണ്ടനിലെ തെരുവിൽ ജോലി സ്ഥലത്തേയ്ക്ക് ബസ് കാത്തു നിൽക്കുമ്പോൾ റൈസിൻ വിഷം നിറച്ച പെല്ലറ്റ് കുടയുടെ ആകൃതിയിലുള്ള ഒരായുധം വഴി ഒരു ബൾഗേറിയൻ ചാരൻ അദ്ദേഹത്തിൻറെ കാലിൽ തറച്ചുകൊള്ളിക്കുകയും നാലുദിവസത്തിനുശേഷം അതിൻറെ വിഷത്താൽ മാർകോവ് മരണപ്പെടുകയും ചെയ്തു.[2]
Georgi Markov | |
---|---|
പ്രമാണം:Bulgarian dissident Georgi Markov.tiff | |
ജനനം | |
മരണം | 11 സെപ്റ്റംബർ 1978 Balham, London, England | (പ്രായം 49)
മരണ കാരണം | Poisoning |
തൊഴിൽ | Writer, broadcaster, playwright, Anti-Communist dissident |
അറിയപ്പെടുന്ന കൃതി | The Truth that Killed |
ജീവിതപങ്കാളി(കൾ) | Annabel Dilke |
അവലംബം
തിരുത്തുക- ↑ [1]
- ↑ Rózsa, L.; Nixdorff, K. (2006). "Biological Weapons in Non-Soviet Warsaw Pact Countries". In Wheelis, M.; Rózsa, L.; Dando, M. (eds.). Deadly Cultures: Biological Weapons since 1945. Cambridge: Harvard University Press. pp. 157–168. ISBN 0-674-01699-8.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Markov, Georgi; David Phillips (1978). Right Honourable Chimpanzee. Secker & Warburg. ISBN 978-0-436-48310-3.
- Markov, Georgi (1984). The Truth That Killed. Ticknor & Fields. ISBN 978-0-89919-296-3.
- Emsley, John (2008). Molecules of Murder. Royal Society of Chemistry. ISBN 978-0-85404-965-3.
- Volodarsky, Boris (2009). The KGB's Poison Factory: From Lenin to Litvinenko. Frontline Books. ISBN 978-1-84832-542-5.
- Gregg, Stefanie (June 8, 2015). Und der Duft nach Weiß (in ജർമ്മൻ). Forever. ISBN 3958180450.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Markov's umbrella assassin revealed. After 26 years, police hope to bring killer to justice by Nick Paton Walsh. 6 June 2005. (The Guardian)
- WNET (PBS) "Secrets of the Dead" Archived 2013-05-24 at the Wayback Machine. on investigation of the assassination.
- Georgi Markov "The Umbrella Assassination" mvm.ed.ac.uk
- "The Poison Umbrella" Yveta Kenety, in: The New Presence 4/2006, S. 46–48