ജോൺ നെവിൽ ഏലിയറ്റ്
ജോൺ നെവിൽ ഏലിയറ്റ് - John Nevill Eliot (മരണം: 11 ഏപ്രിൽ 2003, ടൗന്റൺ) പൗരസ്ത്യദേശത്തുള്ള നീലി ചിത്രശലഭങ്ങളെക്കുറിച്ചു ഗാഢമായ അറിവുള്ള ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജ്ഞനും ബ്രിട്ടീഷ് സേനയിലെ ഒരു ഉപസേനാപതിയും ആയിരുന്നു. ലണ്ടനിലെ വൂൾവിച്ച് എന്ന സ്ഥലത്ത് ജനിച്ച[1] ജോൺ ഡെവണിലെ ടൗന്റണിൽ വെച്ച് മരണമടഞ്ഞു.[2]
അവലംബം
തിരുത്തുക- Anonym 2003: Lt. Col. John Nevill Eliot. News of the Lepidopterists' Society, Los Angeles 45 (2), 49 pdf
- Vane-Wright, R.I. 2007. The butterfly taxa named by John Nevill Eliot, with a bibliography of his published work.Malayan Nature Journal59(3): 212–241.