ടൗന്റൺ
ഇംഗ്ലണ്ടിലെ സോമർസെറ്റ് പ്രവിശ്യയിലുള്ള ഒരു നഗരമാണ് ടൗന്റൺ (Taunton). ഈ പ്രവിശ്യയിലെ ഒരു പുരാതനനഗരമാണിത്. ടോൺ നദിയുടെ തീരത്തായാണ് ടൗന്റൺ നഗരം നിലകൊള്ളുന്നത്. ടോൺ നദിയുടെ തീരത്തുള്ള നഗരം (ടൗൺ) എന്നനിലയിലാണ് ടൗന്റൺ നഗരത്തിന് ആ പേർ ലഭിച്ചത്[1] . ഇവിടെ നടക്കാറുള്ള ടൗന്റൺ പുഷ്പമേള പ്രസിദ്ധമാണ്,[2]. 2011 ലെ കണക്കുകൾ പ്രകാരം ടൗന്റണിലെ ജനസംഖ്യ 64,621 ആണ്.[3].
ടൗന്റൺ | |
---|---|
![]() ടൗന്റൺ കൗണ്ടി ഗ്രൗണ്ടിനു സമീപമുള്ള സെന്റ്.ജെയിംസ് പള്ളി | |
Population | 64,621 |
OS grid reference | ST228250 |
District |
|
Shire county |
|
Country | ഇംഗ്ലണ്ട് |
Sovereign state | United Kingdom |
Post town | TAUNTON |
Postcode district | TA1, TA2, TA3 |
Dialling code | 01823 |
Police | |
Fire | |
Ambulance | |
UK Parliament |
|
Website | www.tauntondeane.gov.uk |
അവലംബംതിരുത്തുക
- ↑ Bush, Robin (1994). Somerset: The Complete Guide. Dovecote Press. pp. 202–206. ISBN 1-874336-26-1.
- ↑ "Thousands set to flock to "Chelsea of the West"". Bath Chronicle. ശേഖരിച്ചത് 2010-11-21.
- ↑ "2011 Census Key Statistics tables" (PDF). ONS 2011 census data. North Curry Action Group. ശേഖരിച്ചത് 20 March 2014.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Taunton, Somerset എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |