ജോൺ ഡ്യൂയി
പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. 1916 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ജനാധിപത്യവും വിദ്യാഭ്യാസവും' ആണ് പ്രധാന കൃതി.
ജനനം | Burlington, Vermont, United States | ഒക്ടോബർ 20, 1859
---|---|
മരണം | ജൂൺ 1, 1952 New York, New York, United States | (പ്രായം 92)
കാലഘട്ടം | 20th-century philosophy |
ചിന്താധാര | Pragmatism |
പ്രധാന താത്പര്യങ്ങൾ | Philosophy of education, Epistemology, Journalism, Ethics |
ശ്രദ്ധേയമായ ആശയങ്ങൾ | Reflective thinking[1] American Association of University Professors Immediate empiricism Inquiry into Moscow show trials about Trotsky Educational progressivism |
സ്ഥാപനങ്ങൾ | University of Michigan, University of Chicago, University of Chicago Laboratory Schools, Columbia University |
അവലംബം
തിരുത്തുക- ↑ John Dewey, How we think (1910), p. 9.