ജോൺ ആൽബെറി വിന്ധാം ജോൺ ആൽബെറി(5 April 1936 – 3 December 2013) ബ്രിട്ടിഷുകാരനായ ഭൗതികരസതന്ത്രജ്ഞനും ആക്കാദമിക്കും ആകുന്നു.[1]

Wyndham John Albery
ജനനം(1936-04-05)5 ഏപ്രിൽ 1936
മരണം3 ഡിസംബർ 2013(2013-12-03) (പ്രായം 77)
ദേശീയതBritish
കലാലയംBalliol College, Oxford
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysical chemistry
സ്ഥാപനങ്ങൾUniversity College, Oxford, Imperial College London
ഡോക്ടർ ബിരുദ ഉപദേശകൻRonnie Bell

മുൻകാലജീവിതം തിരുത്തുക

ആൽബെറി ഓക്സ്ഫെഡ് സർവ്വകലാശാലയിൽ ഒരു ഗവേഷണവിദ്യാർത്ഥി ആയിരുന്നു. അദ്ദേഹം ഒരു നടനുമായിരുന്നു. ബി ബി സി പ്രക്ഷേപണം ചെയ്ത കോമഡി ടെലിവിഷൻ ഷോ ആയ That Was The Week That Was എഴുതി.[2]

ഓക്സ്ഫഡിനുശേഷം അദ്ദേഹം ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ഭൗതികരസതന്ത്ര പ്രൊഫസറായി.

പിന്നീടുള്ള ജീവിതം തിരുത്തുക

2013ൽ അദ്ദേഹം കാനസർ രോഗം മൂലം മരണമടഞ്ഞു.

പുസ്തകങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Professor John Albery – obituary". The Daily Telegraph. UK. 13 December 2013.
  2. "Kinetics in Solution". 2007. Archived from the original on March 14, 2007. Retrieved May 23, 2011.
"https://ml.wikipedia.org/w/index.php?title=ജോൺ_ആൽബെറി&oldid=2785174" എന്ന താളിൽനിന്ന് ശേഖരിച്ചത്